Wed, Jun 17, 2026
27.2 C
Dubai

നിമിഷ തമ്പി കൊലക്കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും

കൊച്ചി: എറണാകുളം വാഴക്കുളത്ത് ബിരുദ വിദ്യാർഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു കോടതി. പ്രതിയായ മൂർഷിദാബാദ് സ്വദേശി ബിജു മൊല്ലയ്‌ക്കാണ്...

മണിപ്പൂരിൽ വീണ്ടും സംഘർഷം; നാല് മരണം- നിരവധിപ്പേർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിലെ കലാപത്തിന് അറുതിയില്ല. സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്നലെയും കലാപം നടന്നതായാണ് റിപ്പോർട്. ഇന്നലെ ചുരാചന്ദ്പുർ അതിർത്തിയിൽ വൻ സംഘർഷമുണ്ടായി. കുക്കി സായുധ ഗ്രൂപ്പും തീവ്ര മെയ്തെയ് സംഘടനയും തമ്മിലാണ് സംഘർഷമുണ്ടായത്. വെടിവെപ്പിൽ...

രാഹുലിനെ കുരുക്കാൻ പോലീസ്; വ്യാജ തിരിച്ചറിയൽ കാർഡ് കേസിലും നടപടിയുണ്ടാകും

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്കു നടന്ന മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് രജിസ്‌റ്റർ ചെയ്‌ത കേസിൽ റിമാൻഡിലായ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കാൻ പോലീസ്. സെക്രട്ടറിയേറ്റ് കേസിൽ അറസ്‌റ്റ് ചെയ്‌തതിന്‌ പിന്നാലെ,...

റിപ്പബ്ളിക് പരേഡ്; ഡെൽഹി പോലീസ് സംഘത്തിൽ വനിതകൾ മാത്രം- നയിക്കാൻ മലയാളി

ന്യൂഡെൽഹി: ഈ വർഷത്തെ റിപ്പബ്ളിക് ദിന പരേഡ് പുതു ചരിത്രമാവുകയാണ്. ഡെൽഹി പോലീസ് പരേഡ് സംഘത്തിൽ ഇത്തവണ വനിതകൾ മാത്രമായിരിക്കും അണിനിരക്കുക. മലയാളി ഐപിഎസ് ഓഫീസർ ശ്വേത കെ സുഗതനാണ് ഇത്തവണയും 147...

കടബാധ്യത; കുട്ടനാട്ടിൽ ജീവനൊടുക്കിയ പ്രസാദിന്റെ കുടുംബത്തിന് ജപ്‌തി നോട്ടീസ്

ആലപ്പുഴ: കടബാധ്യതയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽ കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്‌തി നോട്ടീസ്. പ്രസാദിന്റെ ഭാര്യ ഓമന, പട്ടികജാതി, പട്ടികവർഗ വികസന കോർപറേഷനിൽ നിന്നെടുത്ത വായ്‌പ കുടിശികയായതിന്റെ പേരിലാണ് നടപടി. പ്രസാദിന്റെ...

കൈപ്പത്തി വെട്ടിമാറ്റിയ കേസ്; പ്രതിയുടെ ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തും

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ അറസ്‌റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂർത്തിയാക്കാൻ എൻഐഎ നീക്കം തുടങ്ങി. ഇതിനായി മജിസ്ട്രേറ്റ്...

സംസ്‌ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന്; നിയമസഭാ സമ്മേളനം മാർച്ച് 27 വരെ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോർട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. ജനുവരി 25ന് ഗവർണറുടെ...

എം വിജിൻ എംഎൽഎയുമായി വാക്കേറ്റം; എസ്ഐക്ക് തെറ്റ് പറ്റിയെന്ന് അന്വേഷണ റിപ്പോർട്

കണ്ണൂർ: കണ്ണൂർ ടൗൺ എസ്‌ഐയും എം വിജിൻ എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ എസ്ഐ ഷമീലിന് തെറ്റ് പറ്റിയെന്ന് അസിസ്‌റ്റന്റ്‌ കമ്മീഷണറുടെ അന്വേഷണ റിപ്പോർട്. പ്രോട്ടോകോൾ പാലിക്കാതെയാണ് കണ്ണൂർ ടൗൺ പോലീസ് എസ്‌ഐ...
- Advertisement -