Sun, Sep 13, 2026
38 C
Dubai

സംസ്‌ഥാനത്ത്‌ വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ലഭ്യതയിൽ നേരിടുന്ന പ്രതിസന്ധി കാരണമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ 30 വരെ വൈകീട്ട് ആറിനും രാത്രി 12നുമിടയിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം...

ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പിളർന്നു; ആറ് എംപിമാർ സ്‍പീക്കർക്ക് കത്ത് നൽകി

മുംബൈ: ഉദ്ധവ് താക്കറെ ശിവസേനയിൽ വീണ്ടും പിളർപ്പ്. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ ഉദ്ധവ് ക്യാമ്പ് വിട്ട് സ്വതന്ത്ര ഗ്രൂപ്പായി മാറാൻ അനുമതി തേടി സ്‍പീക്കർ ഓം ബിർളയ്‌ക്ക് കത്ത് നൽകി. ഡെൽഹിയിൽ...

പകർച്ചവ്യാധി വ്യാപനം; സംസ്‌ഥാനത്ത്‌ മൂന്നുദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനവുമായി ആരോഗ്യവകുപ്പ്. സംസ്‌ഥാനത്ത്‌ മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ. വെള്ളിയാഴ്‌ച സ്‌കൂളുകളിലും ശനിയാഴ്‌ച ഓഫീസുകളിലും ഞായറാഴ്‌ച വീടുകളിലും ശുചീകരണ...

‘പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരായി; ഇളവ് തേടും, സമിതിയെ നിയമിച്ചു’

തിരുവനന്തപുരം: പിഎം ശ്രീ കരാർ വ്യവസ്‌ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടത്...

ഇഡിക്ക് മുന്നിൽ ഹാജരായി ടി. വീണ; വിശദമായി ചോദ്യം ചെയ്യും

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി ടി. വീണ. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വീണയെ ഇഡി വിശദമായി ചോദ്യം ചെയ്യും. ഈമാസം 12ന്...

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ജില്ലയിൽ കേസുകൾ കൂടുന്നു

പാലക്കാട്: ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി മരണം. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ജില്ലയിൽ ഒരാഴ്‌ചയ്‌ക്കിടെ റിപ്പോർട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്....

ഷിനു ചൊവ്വയുടെ നിയമനം റദ്ദാക്കും; എസ്‌ഐ പരിശീലനം നിർത്താൻ ഉത്തരവ്

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ കാലത്ത് ബോഡിബിൽഡർ താരങ്ങൾക്ക് പോലീസിൽ നൽകിയ നിയമനം പുനഃപരിശോധിക്കാൻ സർക്കാർ. ബോഡിബിൽഡർ താരം ഷിനു ചൊവ്വയ്‌ക്ക് എസ്‌ഐ ആയി നൽകിയ നിയമനം സർക്കാർ റദ്ദാക്കും. ഇതിന് മുന്നോടിയായി...

രാജ്യത്ത് ടെലഗ്രാം നിരോധനം; ആപ്പ് പ്ളേ സ്‌റ്റോറിൽ നിന്ന് നീക്കം ചെയ്‌തു

ന്യൂഡെൽഹി: പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിനെ പ്ളേ സ്‌റ്റോറിൽ നിന്ന് നീക്കം ചെയ്‌ത്‌ ഗൂഗിൾ. നീറ്റ് പുനഃപരീക്ഷയുടെ പശ്‌ചാത്തലത്തിൽ വ്യാജ ചോദ്യപേപ്പറുകളുടെ പ്രചാരണം തടയാനാണ് കേന്ദ്ര സർക്കാർ നടപടി. ആപ്പ് നീക്കം ചെയ്യാൻ...
- Advertisement -