Thu, Jun 18, 2026
30.6 C
Dubai

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്‌ഞ 29ന്

തിരുവനന്തപുരം: കെബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും ഈ മാസം 29ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ പുതിയ മന്ത്രിമാരായി അധികാരമേൽക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇടതുമുന്നണി യോഗത്തിന് ശേഷമാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ...

കണ്ണൂരിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്‌ഫോടനം; കുട്ടികൾക്കടക്കം പരിക്ക്

കണ്ണൂർ: ജില്ലയിലെ പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്‌ഫോടനം. അസം സ്വദേശിക്കും രണ്ടു കുട്ടികൾക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ അസം സ്വദേശി സയിദ് അലിയുടെ കൈയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കൂത്തുപറമ്പിലെ...

അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മന്ത്രിസ്‌ഥാനം രാജിവെച്ചു

തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും മന്ത്രിസ്‌ഥാനം രാജിവെച്ചു. ഇരുവരും രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. കെബി ഗണേഷ് കുമാറും,...

എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; അമേരിക്കയുടെ ആരോപണം തള്ളി ഇറാൻ

ന്യൂഡെൽഹി: സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി വന്ന കപ്പലിന് നേരെ ഗുജറാത്ത് തീരത്ത് ഡ്രോൺ ആക്രമണം ഉണ്ടായ സംഭവത്തിൽ അമേരിക്കയുടെ ആരോപണം തള്ളി ഇറാൻ രംഗത്ത്. ആക്രമണവുമായി തങ്ങൾക്ക് യാതൊരുവിധ പങ്കുമില്ലെന്ന്...

കേരളത്തിന്റെ എഐസിസി ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളുടെ ചുമതലകളിൽ മാറ്റം വരുത്തി എഐസിസി. കേരളത്തിന്റെ ചുമതലയിൽ നിന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മാറ്റി. പകരം ചുമതല ദീപാ ദാസ് മുൻഷിക്ക് നൽകി....

ഗുജറാത്ത് തീരത്ത് എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; 20 ഇന്ത്യക്കാർ- ആളപായമില്ല

ന്യൂഡെൽഹി: സൗദി അറേബ്യയിൽ നിന്ന് ക്രൂഡോ ഓയിലുമായി വന്ന കപ്പലിന് നേരെ ഇന്ത്യൻ തീരത്ത് ഡ്രോൺ ആക്രമണം. ഗുജറാത്തിലെ പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് ആക്രമണം ഉണ്ടായത്. വ്യാപാര...

‘തെരുവ് പട്ടിയെ പോലെ തല്ലിയൊതുക്കും’; ചാലക്കുടി എസ്‌ഐക്ക് എസ്എഫ്ഐ നേതാവിന്റെ ഭീഷണി

തൃശൂർ: ചാലക്കുടി എസ്‌ഐ അഫ്‌സലിനെതിരെ ഭീഷണി മുഴക്കി എസ്എഫ്ഐ നേതാവ്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്ക് ആണ് എസ്‌ഐക്കെതിരെ പരസ്യഭീഷണിയുമായി രംഗത്തെത്തിയത്. തെരുവ് പട്ടിയെ പോലെ തല്ലി കൈയും കാലുമൊടിക്കുമെന്നാണ്...

‘കേരളത്തിൽ നിയമവാഴ്‌ച ഇല്ലാതായി, ഉത്തരവാദി മുഖ്യമന്ത്രി’; ഗവർണർ

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേതാക്കൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ നിയമവാഴ്‌ച ഇല്ലാതായെന്നും, അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും...
- Advertisement -