കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി. കാസർഗോഡ്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ്...
കാലവർഷം കനത്തു; ഒരു മരണം, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം ശക്‌തമാകുന്നു. നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചരിക്കുന്നത്. അതിതീവ്ര മഴയ്‌ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ...
അണ്ണാമലൈ ബിജെപി വിട്ടു; പുതിയ പാർട്ടി തുടങ്ങുമെന്ന് പ്രഖ്യാപനം
ചെന്നൈ: തമിഴ്‌നാട് മുൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ടു. പിന്നാലെ വാർത്താസമ്മേളനം വിളിച്ച അദ്ദേഹം, പുതിയ പാർട്ടി രൂപീകരിക്കുമെന്ന സൂചനയും നൽകി. ഇപ്പോൾ 'വി ദ ലീഡർ' എന്ന...
സിഎംആർഎല്ലിന് തിരിച്ചടി; ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി നൽകിയ അപ്പീൽ ഹരജിയിൽ ഇഡിക്ക് അനുകൂല വിധി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി...
ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മന്ത്രി രാമലിംഗ റെഡ്‌ഡി രാജിവെച്ചു
ബെംഗളൂരു: കർണാടകയിൽ ഡികെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്‌ഡി മന്ത്രിസ്‌ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് ലഭിക്കാത്തതിലുള്ള അതൃപ്‌തിയെ തുടർന്നാണ് രാജി.
സത്യപ്രതിജ്‌ഞ ചൊല്ലി അധികാരത്തിലേറിയതിന്റെ...
സംസ്‌ഥാനത്ത് കാലവർഷം കനക്കുന്നു; എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം കനത്തു. മിക്ക ജില്ലകളിലും ശക്‌തമായ മഴയാണ് ലഭിക്കുന്നത്. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് തുടരുകയാണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...
മലപ്പുറത്ത് നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചുകയറി; മൂന്നുമരണം
മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂറിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് മൂന്ന് മരണം. ഇന്ന് പുലർച്ചെ 12 മണിയോടെ ആയിരുന്നു അപകടം. തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഹൗസിൽ ഷഹീദ് (40), ഭാര്യ ഷഹീന, ഷഹീനയുടെ...
ടൂറിസം മേഖലക്ക് വ്യവസായ പദവി ലഭ്യമാക്കാൻ ശ്രമം തുടരും: മന്ത്രി പിസി. വിഷ്‌ണുനാഥ്
തിരുവനന്തപുരം: കേരള ടൂറിസത്തിന് വ്യവസായ പദവി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ശക്‌തമായി തുടരുമെന്ന് ടൂറിസം മന്ത്രി പിസി. വിഷ്‌ണുനാഥ്. ഗ്ളോബൽ ട്രാവൽ മാർക്കറ്റ് കോവളം ലീല ഹോട്ടലിൽ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലെ...







































