Sun, Aug 16, 2026
36 C
Dubai

ഉദയനിധിയുടെ തലവെട്ടാനുള്ള ആഹ്വാനം; സന്യാസിക്കെതിരെ കേസ്

ചെന്നൈ: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്‌റ്റാലിന്റെ തലവെട്ടുന്നവർക്ക് പത്ത് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിക്കെതിരെ കേസെടുത്ത് പോലീസ്. ഉത്തർപ്രദേശിൽ നിന്നുള്ള സന്യാസിയും സംഘപരിവാർ അനുയായിയുമായ രാമചന്ദ്ര ദാസ് പരമഹംസ ആചാര്യക്കെതിരെയാണ് തമിഴ്‌നാട്ടിലെ...

യുക്രൈനിൽ റഷ്യൻ വ്യോമാക്രമണം; 16 പേർ കൊല്ലപ്പെട്ടു-നിരവധിപ്പേർക്ക് പരിക്ക്

കീവ്: യുക്രൈനിലെ ഡോൺബാസിൽ റഷ്യൻ വ്യോമാക്രമണം. 16 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. ഇരുപതിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ഡോൺബാസിലെ തിരക്കേറിയ മാർക്കറ്റിലാണ് മിസൈൽ പതിച്ചത്. റഷ്യക്കെതിരെ കടുത്ത നടപടി...

‘ഇന്ത്യ’ എന്ന പദത്തോട് എന്തിനാണ് ഇത്ര ഭയം? രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം: 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് 'ഇന്ത്യ' എന്ന പേര്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; സമിതിയുടെ ആദ്യയോഗം ഉടൻ ആരംഭിക്കും

ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്‌കരണം പഠിക്കാനുള്ള എട്ടംഗ സമിതിയുടെ ആദ്യയോഗം ഉടൻ ആരംഭിക്കും. മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ വസതിയിലാണ് യോഗം ചേരുക. സമിതി അംഗങ്ങളായ ആഭ്യന്തര മന്ത്രി അമിത്...

വാഗമണ്ണിലേക്ക് വരൂ; ഗ്ളാസ്‌ ബ്രിഡ്‌ജിൽ കയറി ആനന്ദിക്കാം- ഉൽഘാടനം ഇന്ന്

ഇടുക്കി: വാഗമണ്ണിന്റെ നവ്യാനുഭവങ്ങൾക്കൊപ്പം ഇനി ഗ്ളാസ്‌ ബ്രിഡ്‌ജിൽ (Vagamon Glass Bridge) കയറിയും ത്രില്ലടിക്കാം. രാജ്യത്തെ ഏറ്റവും നീളമേറിയ വിദേശ രാജ്യങ്ങളിലേതിന് സമാനമായി കാന്റിലിവർ മാതൃകയിലുള്ള ഗ്ളാസ് ബ്രിഡ്‌ജിന്റെ നിർമാണമാണ് വാഗമണ്ണിൽ പൂർത്തിയായത്....

വൈദ്യുതി പ്രതിസന്ധി; യൂണിറ്റിന് 22 പൈസ വർധിപ്പിക്കേണ്ടി വരുമെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള കരാറിലൂടെ സംസ്‌ഥാനത്തിന്‌ കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യത ഉണ്ടാവുമെന്ന് വൈദ്യുതി ബോർഡ്. വൈദ്യുതി വാങ്ങാനുള്ള കരാർ 3270 കോടിയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് വൈദ്യുതി ബോർഡിന്റെ...

താനൂർ കസ്‌റ്റഡി മരണം; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി പ്രതികൾ

മലപ്പുറം: താനൂർ കസ്‌റ്റഡി മരണ കേസിലെ പ്രതികൾ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. മഞ്ചേരി ജില്ലാ കോടതിയിലാണ് ഒന്ന് മുതൽ നാലുവരെയുള്ള പ്രതികൾ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്. താനൂർ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ...

മദ്യവിൽപ്പന പ്രോൽസാഹിപ്പിക്കുന്ന പരസ്യം; യൂട്യൂബർ മുകേഷ് നായർക്കെതിരെ കേസ്

തിരുവനന്തപുരം: മദ്യവിൽപ്പന പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് യൂട്യൂബർ മുകേഷ് നായർക്കെതിരെ കേസെടുത്ത് പോലീസ്. യുട്യൂബ് വഴി ബാറുകളുടെ പരസ്യം നൽകിയെന്നാണ് കേസ്. കൊട്ടാരക്കര, തിരുവനന്തപുരം റെയ്‌ഞ്ചുകളിലാണ് കേസെടുത്തത്. ബാർ ലൈസൻസികളെയും കേസിൽ...
- Advertisement -