ഏക സിവിൽ കോഡ്; പ്രമേയം പാസാക്കി കേരള നിയമസഭ; രാജ്യത്ത് ആദ്യം
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ പ്രമേയം പാസാക്കി കേരള നിയമസഭ. ഇതോടെ, ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മാറി. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി...
ഡ്രഡ്‌ജർ അഴിമതി; ഹൈക്കോടതി വിധിക്ക് സ്‌റ്റേ- അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഡ്രഡ്‌ജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിന് തിരിച്ചടി. ജേക്കബ് തോമസ് ഉൾപ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. കേസിൽ അന്വേഷണം തുടരാൻ സുപ്രീം കോടതി...
പാർട്ടി അച്ചടക്ക ലംഘനം; എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് തോമസ് കെ തോമസ് പുറത്ത്
തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ അതിവേഗ നടപടിയുമായി എൻസിപി നേതൃത്വം. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചു എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് തോമസ് കെ തോമസിനെ പുറത്താക്കിയതായി അധ്യക്ഷൻ ശരത് പവാർ...
കിഫ്‌ബി പദ്ധതി; കേന്ദ്ര സർക്കാരിന് കേരളത്തോട് നിഷേധാൽമക നിലപാട്-മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്‌ബി പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ നിഷേധാൽമക നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കിഫ്‌ബി മികച്ച വിശ്വാസ്യതയിലാണ്...
‘ഉപയോഗിച്ചത് ഉഗ്രവിഷമുള്ള പാമ്പിനെ’; പ്രതിക്കായി ഇന്ന് കസ്‌റ്റഡി അപേക്ഷ നൽകും
തിരുവനന്തപുരം: കാട്ടാക്കടയിൽ മകളെ ശല്യം ചെയ്‌തത് വിലക്കിയതിന് പിതാവിനെ പാമ്പിനെ കൊണ്ട് കടുപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്കായി അന്വേഷണ സംഘം ഇന്ന് കസ്‌റ്റഡി അപേക്ഷ നൽകും. സംഭവത്തിൽ കിച്ചു എന്ന ഗുണ്ട്...
സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരം; ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും
കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുന്നു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിൽസയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്ന് ഏറെനാളായി ചികിൽസയിലായിരുന്നു. ഇതിനിടെ ന്യൂമോണിയ ബാധിച്ചത്...
വധശ്രമ പരാതി; തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്ക് എൻസിപി
തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്കൊരുങ്ങി എൻസിപി നേതൃത്വം. പാർട്ടിയെ പൊതുജന മധ്യത്തിൽ അപമാനിച്ചുവെന്ന് കാണിച്ചു ദേശീയ നേതൃത്വത്തിന് ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും പരാതി നൽകിയിട്ടുണ്ട്. ഇന്നലെയാണ് വിഷയം ശരത്...
മണിപ്പൂർ വിഷയം; അവിശ്വാസ പ്രമേയ ചർച്ച ഇന്ന്- രാഹുൽ ആദ്യം സംസാരിക്കും
ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ച ഇന്ന് നടക്കും. അസമിൽ നിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ചർച്ച നാളെയും...







































