ഡോ. വന്ദന ദാസ് കൊലപാതകം; സംഭവ ദിവസം പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോർട്
കോട്ടയം: ഡോ. വന്ദന ദാസ് കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക റിപ്പോർട് പുറത്ത്. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരിവസ്‌തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് സ്‌ഥിരീകരിച്ചു. ഫോറൻസിക് പരിശോധനയിലാണ് ഇത് തെളിഞ്ഞത്. ഇത് സംബന്ധിച്ച റിപ്പോർട് കോടതിക്ക്...
കാലവർഷം കേരളാ തീരത്തേക്ക്; വരും ദിവസങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: കാലവർഷം കേരളാ തീരത്തേക്ക്. കന്യാകുമാരി തീരത്തായുള്ള കാലവർഷം അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ ശക്‌തമായ മഴ പ്രതീക്ഷിക്കാം. സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്നാണ്...
കോഴിക്കോട് ബീച്ചിൽ രണ്ടു കുട്ടികൾ തിരയിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെ രണ്ടു കുട്ടികളെ കടലിൽ കാണാതായി. ഒളവണ്ണ സ്വദേശികളെയാണ് കാണാതായത്. പോലീസും അഗ്‌നിരക്ഷാ സേനയും മൽസ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.
ഇന്ന് രാവിലെ എട്ടരയോടെയാണ് അഞ്ചംഗ സംഘം കടപ്പുറത്ത്...
ഒഡീഷ ട്രെയിൻ അപകടം; 12 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു- മരണസംഖ്യ 300ലേക്ക്
ബാലസോർ: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ മരണസംഖ്യ കൂടുന്നു. ട്രെയിനിൽ കുടുങ്ങിയ 12 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം മുന്നൂറിലേക്ക് കടന്നിരിക്കുകയാണെന്നാണ് പ്രാഥമിക വിവരം. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു....
ഒഡീഷ ട്രെയിൻ ദുരന്തം; ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാന കമ്പനികൾക്ക് നിർദ്ദേശം
ന്യൂഡെൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഭുവനേശ്വറിൽ നിന്നും, ഭുവനേശ്വറിലേക്കുമുള്ള വിമാന സർവീസുകളിൽ യാത്രാ നിരക്ക് കൂട്ടരുതെന്നാണ് നിർദ്ദേശം. യാത്രാ നിരക്ക് അസാധാരണമായി വർധിക്കാതിരിക്കാൻ...
ഒഡീഷ ട്രെയിൻ ദുരന്തം; കുറ്റക്കാർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കും-പ്രധാനമന്ത്രി
ബാലസോർ: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിന് കാരണക്കാരായവർക്ക് എതിരേ ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്ത സ്‌ഥലവും ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരെയും സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. പരിക്കേറ്റവർക്ക്...
ഒഡീഷ ട്രെയിൻ ദുരന്തം; രക്ഷാപ്രവർത്തനം പൂർത്തിയായി- പ്രധാനമന്ത്രി ഉടൻ എത്തും
ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിലെ രക്ഷാപ്രവർത്തനം പൂർത്തിയായി. ഒഡീഷയിലൂടെയുള്ള ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. 19 മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. 280 മരണം സ്‌ഥിരീകരിച്ചിട്ടുണ്ട്. ആയിരത്തോളം പേർക്കാണ്...
സംസ്‌ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം ഏഴാം തീയതി മുതൽ നടത്താൻ നിശ്‌ചയിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. പെർമിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിൽ...








































