Thu, Jul 2, 2026
30.9 C
Dubai

സംവിധായകൻ രാജസേനൻ ബിജെപി വിടുന്നു; സിപിഎം പ്രവേശനം ഇന്ന്

തിരുവനന്തപുരം: സിനിമ സംവിധായകനും ബിജെപി സംസ്‌ഥാന സമിതി അംഗവുമായ രാജസേനൻ പാർട്ടി വിടുന്നു. ബിജെപി വിട്ടു സിപിഎമ്മിലേക്ക് ചേരുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി രാജസേനൻ ചർച്ച...

‘ഒഡീഷയ്‌ക്ക് കേരളത്തിന്റെ ഐക്യദാർഢ്യം’; അനുശോചിച്ച് മുഖ്യമന്ത്രി  

തിരുവനന്തപുരം: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും, ഈ വലിയ പ്രതിസന്ധി ഘട്ടത്തിൽ ഒഡീഷയ്‌ക്ക് കേരളത്തിന്റെ ഐക്യദാർഢ്യമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു. അതേസമയം,...

ശ്രദ്ധ രക്ഷാ പ്രവർത്തനത്തിൽ; ഉന്നതതല അന്വേഷണം നടക്കും- റെയിൽവേ മന്ത്രി

ഭുവനേശ്വർ: രാജ്യത്തെ നടുക്കി ഒഡീഷ ട്രെയിൻ ദുരന്തം. അപകടത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 280 ആയി. പരിക്കേറ്റവരുടെ എണ്ണം 1000 പിന്നിട്ടു....

അരിക്കൊമ്പനുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പങ്കുവെച്ചാൽ കർശന നടപടി; തേനി കളക്‌ടർ

ഇടുക്കി: അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തേനി ജില്ലാ കളക്‌ടർ ഷാജീവന മുന്നറിയിപ്പ് നൽകി. കൊമ്പൻ ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന തരത്തിൽ...

ഒഡീഷ ട്രെയിൻ ദുരന്തം; അപകട കാരണം സിഗ്‌നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം

ന്യൂഡെൽഹി: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിന് കാരണം സിഗ്‌നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം. ആദ്യ അപകടം ഉണ്ടായശേഷം അപായ മുന്നറിയിപ്പുകൾ ഫലപ്രദമായില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചത്. സിഗ്‌നൽ സംവിധാനം പാളിയതിനാൽ രണ്ടാമത്തെ...

ഒഡീഷ ട്രെയിൻ അപകടം; മരണസംഖ്യ 233 ആയി, 900-ത്തിലധികം പേർക്ക് പരിക്ക്

ബാലസോർ: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. 900-ത്തിലധികം പേർക്ക് പരിക്കേറ്റു. പാളം തെറ്റിയ കോച്ചുകളിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്‌ഥലത്ത്‌ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണ സംഖ്യ...

ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു പാളംതെറ്റി; 6 പേർ മരിച്ചതായി റിപ്പോർട്- നിരവധി പേർക്ക് പരിക്ക്

ഭുവനേശ്വർ: ഒഡിഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്‌സ്‌ ട്രെയിനുമായി കൂട്ടിയിടിച്ചു വൻ അപകടം. അപകടത്തിൽ ആറുപേർ മരിച്ചതായാണ് റിപ്പോർട്. അമ്പതിലധികം പേർക്ക് പരിക്കേറ്റു. 200ലധികം പേർ മറിഞ്ഞ ബോഗികൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം...

‘ബ്രിജ് ഭൂഷണെ ഒമ്പതിനകം അറസ്‌റ്റ് ചെയ്യുക, ഇല്ലെങ്കിൽ കടുത്ത സമരം’; അന്ത്യശാസനം നൽകി കർഷകർ

ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണ കേസിൽ അറസ്‌റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്‌തി താരങ്ങളുടെ സമരത്തിന് പൂർണ പിന്തുണയുമായി കർഷക നേതാക്കൾ. കേസിൽ പ്രതിചേർക്കപ്പെട്ട ബ്രിജ് ഭൂഷണനെതിരെ...
- Advertisement -