പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി; സ്വീകരിച്ച് കിരീടാവകാശി ശൈഖ് ഖാലിദ്
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തി. ഇന്ന് രാവിലെ അബുദാബിയിലിറങ്ങിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി സ്വീകരിച്ചു.
യുഎഇ പ്രസിഡണ്ട് ശൈഖ്...
സെമിനാറിലേക്ക് ഇപി ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ല; എംവി ഗോവിന്ദൻ
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായ സിപിഐഎമ്മിന്റെ ദേശീയ സെമിനാറിലേക്ക് ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ സെമിനാറിന് പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും താനും...
കാട്ടാനയെ കൊന്ന് കൊമ്പെടുത്തു; സംഘത്തിൽ ആറുപേർ- പ്രതികൾക്കായി തിരച്ചിൽ
തൃശൂർ: വാഴക്കോട്ട് കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്‌റ്റിലായ പ്രതി അഖിലാണ് പോലീസിന് മൊഴി നൽകിയത്. സംഘത്തിലെ രണ്ടുപേരുടെ വിവരങ്ങൾ അഖിൽ പോലീസിന് കൈമാറി....
ഡെൽഹിയിൽ ഇന്ന് യെല്ലോ അലർട്; യമുനയിലെ ജലനിരപ്പിൽ നേരിയ കുറവ്
ന്യൂഡെൽഹി: ഡെൽഹിയിൽ ഇന്ന് യെല്ലോ അലർട്. രണ്ടു ദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യമുനാ നദിയിലെ ജലനിരപ്പ് നേരിയതോതിൽ കുറയുമ്പോഴും ഡെൽഹി വൻ പ്രളയഭീതിയിലാണ്. നഗരത്തിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ചെങ്കോട്ട,...
ഏക സിവിൽ കോഡ്; സിപിഐഎം ജനകീയ സെമിനാർ ഇന്ന് കോഴിക്കോട്ട്
കോഴിക്കോട്: വിവാദങ്ങൾക്കിടെ ഏക സിവിൽ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാൽ ഇന്ന്. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് സ്വപ്‌ന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി...
ഡെൽഹിയിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു; യമുനാനദിയിലെ ജലനിരപ്പില്‍ നേരിയ കുറവ്
ന്യൂഡെല്‍ഹി: തലസ്‌ഥാനത്ത് കനത്ത മഴയിലും വെള്ളക്കെട്ടിലും മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. ഡെൽഹിയിലെ വടക്കു പടിഞ്ഞാറന്‍ ജില്ലയായ മുകുന്ദ്പുരിലാണ് അപകടമുണ്ടായത്. ഡെല്‍ഹിയില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള ആദ്യമരണങ്ങളാണിത്.
മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്‌ഥലത്തുള്ള കുഴിയില്‍ നിറഞ്ഞ...
കുഞ്ഞുമായി പുഴയിൽ ചാടിയ സ്‍ത്രീ മരിച്ചു; മകള്‍ക്കായി തെരച്ചിൽ തുടരുന്നു
വയനാട്: വെന്നിയോട് പുഴയിൽ ചാടി ഗുരുതരാവസ്‌ഥയിൽ ചികിൽസയിലായിരുന്ന സ്‍ത്രീ മരിച്ചു. പാത്തിക്കൽ അനന്തഗിരിയിൽ ദർശനയാണ് മരിച്ചത്. മകൾ ദക്ഷക്കായി പുഴയിൽ തെരച്ചിൽ തുടരുകയാണ്. ഇന്ന് വൈകിട്ട് 6.20 ഓടുകൂടിയാണ് ദർശനയുടെ മരണം സ്‌ഥിരീകരിച്ചത്....
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം
കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കര്‍ശന ഉപാധികളോടെയാണ് നിഖില്‍ തോമസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്‌ഥാനം വിട്ട് പോകരുത് എന്നത് ഉള്‍പ്പെടെയുള്ള ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കണമെന്നും...







































