Tue, Aug 18, 2026
43 C
Dubai

പ്രധാനമന്ത്രി രണ്ടു ദിവസം ഫ്രാൻസിൽ; റഫാൽ കരാറിൽ ഇന്ന് പ്രഖ്യാപനമുണ്ടാകും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഫ്രാൻസിലെത്തുന്നത്. ഇന്നും നാളെയുമാണ് പര്യടനം. പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. ഇമ്മാനുവൽ മാക്രോണുമായി മോദി...

കുതിച്ചുയരാൻ ചന്ദ്രയാൻ-3; കൗണ്ട്‌‌ഡൗൺ ഇന്ന് ഉച്ച മുതൽ- വിക്ഷേപണം നാളെ

തിരുവനന്തപുരം: ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിക്ഷേപണ ദൗത്യത്തിന്റെ കൗണ്ട്‌‌ഡൗൺ ഇന്ന് ഉച്ചക്ക് തുടങ്ങും. ഇരുപത്തഞ്ചര മണിക്കൂർ നീളുന്ന കൗണ്ട്‌‌ഡൗൺ ഇന്ന് ഉച്ചക്ക് 2.35ന് ആണ് തുടങ്ങുക. നാളെ ഉച്ചക്ക് 2.35ന്...

മണിപ്പൂരിൽ കറുത്ത യൂണിഫോം ധരിച്ചു കലാപകാരികൾ; പോലീസ് മുന്നറിയിപ്പ്

ഇംഫാൽ: മണിപ്പൂർ പോലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം ധരിച്ചു കലാപകാരികൾ എത്താൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ്. കമാൻഡോ യൂണിഫോം ദുരൂപയോഗം ചെയ്യരുതെന്നും പോലീസ് ആവശ്യപ്പെട്ടു. മണിപ്പൂർ പോലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം അണിഞ്ഞു...

സംസ്‌ഥാനത്ത്‌ പെൻഷൻ വിതരണം മറ്റന്നാൾ മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പെൻഷൻ വിതരണം മറ്റന്നാൾ മുതൽ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ഉൾപ്പടെ 874 കോടി...

ശസ്‌ത്രക്രിയക്ക് കൈക്കൂലി; ഡോ. ഷെറി ഐസക്കിനെ സസ്‌പെൻഡ്‌ ചെയ്‌തു

തൃശൂർ: കൈക്കൂലി കേസിൽ അറസ്‌റ്റിലായ ഡോക്‌ടർ ഷെറി ഐസക്കിനെ സർവീസിൽ നിന്ന് സസ്‌പെൻഡ്‌ ചെയ്‌തു. തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്‌ടറാണ് ഷെറി ഐസക്ക്. കഴിഞ്ഞ ദിവസമാണ് ശസ്‌ത്രക്രിയ നടത്താൻ കൈക്കൂലി...

ലോക പ്രശസ്‌ത എഴുത്തുകാരൻ മിലൻ കുന്ദേര അന്തരിച്ചു

പ്രാഗ്: ലോക പ്രശസ്‌ത എഴുത്തുകാരൻ മിലൻ കുന്ദേര(94) അന്തരിച്ചു. വാർധക്യ സഹജയമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. എഴുത്തിലൂടെ പോരാട്ടം നടത്തിയ വിശ്വ പ്രസിദ്ധ സാഹിത്യകാരനാണ് വിട പറഞ്ഞത്. 1984ൽ പ്രസിദ്ധീകരിച്ച, പ്രാഗ് വസന്തത്തിന്റെ...

തെരുവ് നായ ശല്യം; അടുത്ത മാസം വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: അക്രമകാരികളായ തെരുവ് നായകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന ബാലാവകാശ കമ്മീഷൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് എന്നിവർ സമർപ്പിച്ച ഹരജിയിൽ അടുത്ത മാസം 16ന് വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. കേരളത്തിലെ...

കൈപ്പത്തി വെട്ടിയ കേസ്; ആറു പ്രതികൾ കുറ്റക്കാരെന്ന് കോടതി- ശിക്ഷാവിധി വ്യാഴാഴ്‌ച

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ആറു പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊച്ചി എൻഐഎ കോടതിയാണ് കേസിൽ രണ്ടാംഘട്ട വിധി പ്രസ്‌താവിച്ചത്. പ്രതികളായ സജൽ,...
- Advertisement -