Wed, Sep 9, 2026
41 C
Dubai

‘ജാതി അധിക്ഷേപം; ഖർഗെയ്‌ക്ക് നീതി വേണം, കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം’

ന്യൂഡെൽഹി: രാജ്യത്ത് ദളിതർ ഇപ്പോഴും വിവേചനം നേരിടുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്‌റ്റ് എട്ടിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിന് ശേഷം സ്‌ഥലത്ത്‌ ശുദ്ധീകരണം നടത്തിയ...

ചേന്തി അനിൽ റൗഡി ലിസ്‌റ്റിലുള്ളയാൾ; സസ്‌പെൻഡ് ചെയ്‌ത്‌ കോൺഗ്രസ്

തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനം തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌ത സംഭവത്തിൽ അറസ്‌റ്റിലായ കോൺഗ്രസ് നേതാവും ഡിസിസി അംഗവുമായ ചേന്തി അനിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. തിരുവനന്തപുരം...

വെനസ്വേലയുമായി വമ്പൻ എണ്ണക്കരാർ, 65 ബില്യൺ ബാരലിന് ഡീൽ; പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൻ: വെനസ്വേലയുമായി വമ്പൻ എണ്ണക്കരാറിൽ എത്തിച്ചേർന്നെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കരാർ എന്നാണ് ട്രംപ് കരാറിനെ വിശേഷിപ്പിച്ചത്. സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ...

‘ഉപനേതാവ് സ്‌ഥാനം ചോദിക്കാൻ എന്ത് ന്യായം’; വിമർശനവുമായി സിപിഎം മുഖപത്രം

കോട്ടയം: പ്രതിപക്ഷ ഉപനേതാവ് സ്‌ഥാനത്തെ ചൊല്ലി തുറന്ന പോരിൽ സിപിഎം-സിപിഐ പാർട്ടികൾ. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം സിഎൻ മോഹനൻ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഐയുടെ നിലപാടുകളെയും മുൻകാല രാഷ്‌ട്രീയ...

നേപ്പാൾ മിന്നൽപ്രളയം; മരണം 600 കടന്നു, 1924 പേർ കാണാമറയത്ത്, 320 ഇന്ത്യക്കാർ

കാഠ്‌മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 600 കടന്നതായാണ് നേപ്പാൾ സർക്കാർ പുറത്തുവിട്ട വിവരം. 1924 പേരെ കാണാതായെന്നാണ് നേപ്പാൾ ദുരന്ത നിവാരണ വിഭാഗം നൽകുന്ന വിവരം. ജലവൈദ്യുത പദ്ധതികളിൽ...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ഡിസിസി അംഗം ചേന്തി അനിൽ അറസ്‌റ്റിൽ

തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗവും ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയുമായ ചേന്തി അനിൽ അറസ്‌റ്റിൽ. പുലർച്ചെയാണ് ശ്രീകാര്യം പോലീസ് കസ്‌റ്റഡിയിലെടുത്ത്...

ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ നാളെ കേരളത്തിൽ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നാളെ ഉച്ചക്ക് 2.30ന് നടക്കാനിരിക്കുന്ന കൊച്ചി ബ്ളൂ ടൈഗേഴ്‌സ്-തൃശൂര്‍ ടൈറ്റന്‍സ് മൽസരത്തിന് മുന്നോടിയായാണ് കേരള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലേറ്റാന്‍ ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ താരം...

ശബരിമല അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം; സണ്ണി എം കപിക്കാടിനെതിരെ കേസ്

തിരൂർ: ശബരിമലയിലെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് അപകീർത്തി പ്രസംഗം നടത്തിയെന്ന ആരോപണത്തിൽ എഴുത്തുകാരൻ സണ്ണി എം കപിക്കാടിനെതിരെ തിരൂർ പോലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദി വെട്ടം പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയിലാണ് കേസെടുത്തത്. ഹിന്ദു ഐക്യവേദി തിരൂർ...
- Advertisement -