തെരുവുനായ ആക്രമണം; ഈ വർഷം ചികിൽസ തേടിയത് ഒന്നരലക്ഷത്തിലേറെ പേർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് തെരുവ് നായ്‌ക്കളുടെ കടിയേറ്റ് ചികിൽസ തേടുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്. ഈ വർഷം നായ്‌ക്കളുടെ കടിയേറ്റ് ചികിൽസ തേടിയവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ആറുമാസത്തിനിടെ ഒന്നരലക്ഷത്തിലേറെ പേർക്കാണ് നായ്‌ക്കളുടെ കടിയേറ്റത്. ഏഴ്...
ബംഗാളിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു പാളം തെറ്റി; ലോക്കോ പൈലറ്റിന് പരിക്ക്
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ബങ്കുരയിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു പാളം തെറ്റി. ബങ്കുരയിലെ ഓൺഡ സ്‌റ്റേഷനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 12 ബോഗികളാണ് പാളം തെറ്റിയത്. ഒരു ട്രെയിനിന് പിറകിൽ...
കാലവർഷം ദുർബലം; സംസ്‌ഥാനത്ത് ഇതുവരെ 65 ശതമാനം മഴ കുറവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം ദുർബലം. കേരളത്തിൽ കാലവർഷമെത്തിയെന്ന് മുന്നറിയിപ്പ് നൽകിയിട്ട് ആഴ്‌ചകൾ പിന്നിടുമ്പോഴും മഴയുടെ അളവിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. കാലവർഷത്തിൽ ഇതുവരെ 65 ശതമാനം മഴ കുറവാണെന്നാണ് കാലാവസ്‌ഥാ വിദഗ്‌ധരുടെ കണക്ക്....
വ്യാജരേഖാ കേസ്; വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് ചോദ്യം ചെയ്യും
കാസർഗോഡ്: കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന പരാതിയിൽ വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് ചോദ്യം ചെയ്യും. വിദ്യയോട് ഇന്ന് നേരിട്ട് സ്‌റ്റേഷനിൽ ഹാജരാകാൻ പോലീസ്...
മഅദ്‌നി തിങ്കളാഴ്‌ച കേരളത്തിലെത്തും; ചികിൽസയിലുള്ള പിതാവിനെ കാണാൻ അനുമതി
ബെംഗളൂരു: പിഡിപി ചെയർമാൻ അബ്‌ദുള്‍ നാസര്‍ മഅദ്‌നി കേരളത്തിലേക്ക്. ചികിൽസയിൽ കഴിയുന്ന പിതാവിനെ കാണാൻ മഅദ്‌നി തിങ്കളാഴ്‌ച കേരളത്തിലെത്തും. തിങ്കളാഴ്‌ച വൈകിട്ട് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ എറണാകുളത്തെത്തും. കൊല്ലത്ത് ചികിൽസയിൽ കഴിയുന്ന പിതാവിനെ...
പകർച്ചപ്പനി; കോൾ സെന്ററുകൾ ആരംഭിച്ചു- 24 മണിക്കൂറും ഡോക്‌ടർമാരുടെ സേവനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇതിനായി ആരോഗ്യവകുപ്പ് കോൾ സെന്ററുകൾ തുടങ്ങി. 24 മണിക്കൂറും ഡോക്‌ടർമാരുടെ സേവനം ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ആശുപത്രികളിൽ അധിക...
‘പ്രധാന തെളിവായ വ്യാജ സർട്ടിഫിക്കറ്റ് വിദ്യ കീറിക്കളഞ്ഞു’; പോലീസ് റിപ്പോർട്
പാലക്കാട്: വ്യാജരേഖ ചമച്ച കേസിൽ അറസ്‌റ്റിലായ മുൻ എസ്എഫ്ഐ നേതാവ് വിദ്യ കുറ്റം സമ്മതിച്ചെന്ന് പോലീസ്. പ്രധാന തെളിവായ വ്യാജ സർട്ടിഫിക്കറ്റ് വിദ്യ കീറിക്കളഞ്ഞുവെന്നും പോലീസ് പറയുന്നു. വിദ്യയുടെ ജാമ്യഹരജിയെ എതിർത്ത് കോടതിയിൽ...
മണിപ്പൂരിൽ വീണ്ടും സംഘർഷം; ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് തീയിട്ടു
ന്യൂഡെൽഹി: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്‌റ്റ് ജില്ലയിലെ ചിംഗരേലിൽ ഉപഭോക്‌തൃ-ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് പ്രതിഷേധക്കാർ തീയിട്ടു. മന്ത്രിയുടെ വസതിക്ക് നേരെയും അക്രമണശ്രമം ഉണ്ടായതായി പോലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. മന്ത്രി...







































