Wed, Aug 19, 2026
39 C
Dubai

പകർച്ചപ്പനിയിൽ വിറച്ചു സംസ്‌ഥാനം; പ്രതിദിന ബാധിതരുടെ എണ്ണം 13,000ലേക്ക്

തിരുവനന്തപുരം: പകർച്ചപ്പനിയിൽ വിറച്ചു സംസ്‌ഥാനം. പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ലേക്ക് കടന്നു. സംസ്‌ഥാനത്ത്‌ ഇന്നലെ മാത്രം 12,984 പേർക്കാണ് പനി ബാധിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനിക്കേസുകൾ റിപ്പോർട് ചെയ്യുന്നത്. ഇന്നലെ...

വ്യാജരേഖാ കേസ്; വിദ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ പ്രതിയായ കെ വിദ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ സംസ്‌ഥാന സർക്കാരും ഇന്ന് കോടതിയെ നിലപാട് അറിയിക്കും. കേസ് രാഷ്‌ട്രീയ നേട്ടത്തിന്...

കഞ്ചിക്കോട് സ്‌റ്റീൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു- 3 പേർക്ക് പരിക്ക്

പാലക്കാട്: കഞ്ചിക്കോട് കൈരളി സ്‌റ്റീൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. രാവിലെ ആറ് മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. എസ്‌കവേറ്റർ ഓപ്പറേറ്റർ പത്തനംതിട്ട സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്....

എസ്എഫ്ഐ വിദ്യാഭ്യാസ തട്ടിപ്പ്; സംസ്‌ഥാനത്തെ കോളേജുകളിൽ നാളെ കെഎസ്‌യു ബന്ദ്

തിരുവനന്തപുരം: എസ്എഫ്ഐ വിദ്യാഭ്യാസ തട്ടിപ്പിൽ പ്രതിഷേധിച്ചു സംസ്‌ഥാനത്തെ കോളേജുകളിൽ നാളെ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ കെഎസ്‌യു. നിഖിൽ തോമസിന്റെയടക്കം വിഷയം ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തുവെന്ന് ആരോപിച്ചാണ് കെഎസ്‌യു വിദ്യാഭ്യാസ...

പ്ളസ് ടു കോഴക്കേസ്; കെഎം ഷാജിക്ക് എതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പ്ളസ് ടു കോഴക്കേസിൽ മുൻ എംഎൽഎയും മുസ്‌ലീ ലീ​ഗ് നേതാവുമായ കെഎം ഷാജിക്ക് ആശ്വാസം. കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടപടികൾ ഹൈക്കോടതി റദ്ദാക്കി. വിജിലൻസ് കേസ് ഡിവിഷൻ...

മുഴുപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്ക്

കണ്ണൂർ: ജില്ലയിലെ മുഴുപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. മൂന്ന് വയസുകാരിക്ക് നേരെയാണ് തെരുവ് നായ ആക്രമണം ഉണ്ടായത്. പാച്ചാക്കരയിലെ മൂന്നാം ക്ളാസ് വിദ്യാർഥിയായ ജാൻവിയെ(9) ആണ് മൂന്ന് തെരുവ് നായ്‌ക്കൾ കൂട്ടമായെത്തി ആക്രമിച്ചത്....

‘നിഖിൽ തോമസ് എന്ന വിദ്യാർഥി സർവകലാശാലയിൽ പഠിച്ചിട്ടില്ല’; വെളിപ്പെടുത്തലുമായി കലിംഗ രജിസ്‌ട്രാർ

ആലപ്പുഴ: എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തി കലിംഗ സർവകലാശാല. നിഖിൽ തോമസ് എന്ന വിദ്യാർഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് സർവകലാശാല വെളിപ്പെടുത്തി....

മലപ്പുറത്ത് പനി ബാധിച്ചു വിദ്യാർഥി മരിച്ചു; മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒരു പനി മരണം കൂടി സ്‌ഥിരീകരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുലാണ് (13) മരിച്ചത്. ഇന്നലെയാണ് ഗോകുലിനെ പനിയെ തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ,...
- Advertisement -