Thu, Aug 20, 2026
35 C
Dubai

ഒടുവിൽ ഇന്റർ മയാമിയിലേക്ക്; സ്‌ഥിരീകരിച്ചു മെസി- നിരാശയിൽ ആരാധകർ 

ബാഴ്‌സലോണ: ഒടുവിൽ ദിവസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ആരാധകരെ നിരാശയിലാഴ്‌ത്തി, യുഎസ്എയിലെ മേജർ ലീഗ് സോക്കർ ക്‌ളബ് ഇന്റർ മയാമിയിലേക്ക് പോകുന്ന വിവരം സ്‌ഥിരീകരിച്ചു അർജന്റീന സൂപ്പർ താരം ലയണൽ മെസി. സ്‌പാനിഷ്‌...

വ്യാജരേഖ ചമയ്‌ക്കൽ; വിദ്യ കരിന്തളം കോളേജിൽ നൽകിയ സർട്ടിഫിക്കറ്റും പോലീസ് പരിശോധിക്കും

കാസർഗോഡ്: എറണാകുളം മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ചു തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നേടിയ സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെയുള്ള അന്വേഷണം നീളുന്നു. വിദ്യ കാസർഗോട്ടെ കരിന്തളം കോളേജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും...

പിതാവിന്റെ വെട്ടേറ്റ് ആറുവയസുകാരി മരിച്ചു; നക്ഷത്രയുടെ പോസ്‌റ്റുമോർട്ടം ഇന്ന്

മാവേലിക്കര: പുന്നമൂട്ടിൽ പിതാവിന്റെ വെട്ടേറ്റ് മരിച്ച ആറുവയസുകാരി നക്ഷത്രയുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടത്തിന് ശേഷം നക്ഷത്രയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ശേഷം അമ്മ വിദ്യയുടെ പത്തിയൂരിലുള്ള വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും. നക്ഷത്രയുടെ...

ലോകകേരളസഭ; മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു

തിരുവനന്തപുരം: ലോകകേരളസഭ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. രാവിലെ 4.35നുള്ള എമിറേറ്റ്‌സ് വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോർക്കിലേക്ക് തിരിച്ചു. ധനമന്ത്രി കെഎൻ ബാലഗോപാൽ, സ്‌പീക്കർ എ...

റോഡ് ക്യാമറ; സംസ്‌ഥാനത്ത്‌ നിയമലംഘനം കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡ് ക്യാമറ പ്രവർത്തനം തുടങ്ങിയതോടെ സംസ്‌ഥാനത്ത്‌ ഗതാഗത നിയമലംഘനം കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്. ഇന്ന് വൈകിട്ട് അഞ്ചുമണിവരെ 39,449 നിയമലംഘനങ്ങളാണ് ക്യാമറയിൽ കുടുങ്ങിയത്. ഇന്നലെയിത് 49,317 ആയിരുന്നു. 9,868 കേസുകളാണ് കുറഞ്ഞത്....

ഭക്ഷ്യസുരക്ഷ; ദേശീയ തലത്തിൽ ഒന്നാം സ്‌ഥാനം നേടി കേരളം- ചരിത്രത്തിലാദ്യം

തിരുവനന്തപുരം: ദേശീയതലത്തിൽ വീണ്ടും അഭിമാന നേട്ടവുമായി കേരളം. ഭക്ഷ്യസുരക്ഷാ സൂചികയിൽ ദേശീയ തലത്തിൽ ഒന്നാം സ്‌ഥാനം നേടിയിരിക്കുകയാണ് കേരളം. ചരിത്രത്തിൽ ആദ്യമായാണ് ഭക്ഷ്യസുരക്ഷയിൽ കേരളത്തിന് ഒന്നാം സ്‌ഥാനം ലഭിക്കുന്നത്. ഫുഡ് സേഫ്‌റ്റി ആൻഡ്...

’15നകം പ്രശ്‌നങ്ങൾ തീർക്കുമെന്ന്’ കായികമന്ത്രി; സമരം പിൻവലിച്ചു ഗുസ്‌തി താരങ്ങൾ

ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നടത്തിവരുന്ന സമരം താൽക്കാലികമായി പിൻവലിച്ചു ഗുസ്‌തി താരങ്ങൾ. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി ഗുസ്‌തി...

‘ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും’; സമരം പിൻവലിച്ചു

കോട്ടയം: അമൽജ്യോതി എൻജിനിയറിങ് കോളേജിലെ ബിരുദ വിദ്യാർഥി ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യാ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു. മന്ത്രിമാരായ ആർ ബിന്ദുവും വിഎൻ വാസവനും ചീഫ് വിപ്പ് എൻ...
- Advertisement -