Mon, Nov 9, 2026
28 C
Dubai

സ്വാതന്ത്ര്യദിന ആഘോഷം; തലസ്‌ഥാനത്ത് കനത്ത സുരക്ഷ, പോലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കും

ഡെൽഹി: രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാ വിഭാഗങ്ങളുടെ റിഹേഴ്‌സലുകൾ നടക്കും. രാഷ്‍ട്രപതി ദ്രൗപതി മുർമു വൈകിട്ട് രാജ്യത്തെ...

‘വ്യക്‌തിപരമായ ആക്രമണം വേണ്ടെന്ന് സിപിഎം’; മുഖ്യമന്ത്രി 24ന് പുതുപ്പള്ളിയിൽ

കോട്ടയം: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിലേക്ക്. ഈ മാസം 24ന് മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തും. അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിലാണ് പ്രചാരണ പരിപാടികൾ. എൽഡിഎഫിന്റെ യോഗങ്ങളിലും പങ്കെടുക്കും. അതേസമയം, ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാർ...

മഹാരാഷ്‌ട്രയിലെ താനെ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 18 പേർ

മുംബൈ: മഹാരാഷ്‌ട്രയിലെ താനെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിൽ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേർ മരിച്ചതായാണ് റിപ്പോർട്. 18 മരണങ്ങൾ റിപ്പോർട് ചെയ്‌തതായി താനേ മുനിസിപ്പൽ കമ്മിഷണർ അഭിജിത് ബംഗാൾ...

മാസപ്പടി വിവാദം; പുറത്തുവന്നത് ആരോപണങ്ങളല്ല, കണ്ടെത്തലുകൾ- ഗൗരവതരമെന്ന് ഗവർണർ

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതികരിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം ഗൗരവത്തോടെ കാണുന്നുവെന്നും, ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഗുരുതരമാണെന്ന് മനസിലാക്കുകയും ചെയ്യുന്നുവെന്ന് ഗവർണർ പ്രതികരിച്ചു. മാദ്ധ്യമങ്ങളിൽ...

മലപ്പുറത്ത് മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്‌ഡ്‌

മലപ്പുറം: മലപ്പുറം ജില്ലയിലെ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്‌ഡ്‌. നാലിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ...

മോൻസൺ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പു കേസ്; കെ സുധാകരന് ഇഡി നോട്ടീസ്

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 18ന് കൊച്ചിയിലെ ഇഡി ഓഫീസിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം...

പുതുപ്പള്ളിയിൽ ബിജെപി സ്‌ഥാനാർഥിയായി ലിജിൻ ലാൽ? പ്രഖ്യാപനം ഉടൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ലിജിൻ ലാൽ ബിജെപി സ്‌ഥാനാർഥിയായേക്കും. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിൻ ലാൽ. രാവിലെ ചേർന്ന കോർ കമ്മിറ്റിയിലും യോഗത്തിലും സംസ്‌ഥാന ഭാരവാഹി യോഗത്തിലും മുൻ ജില്ലാ അധ്യക്ഷൻ...

വിദേശ ഫണ്ട്; ‘ന്യൂസ് ക്ളിക്കി’നെ Xഹാൻഡിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു

ന്യൂഡെൽഹി: വിവാദ ഓൺലൈൻ വാർത്താ മാദ്ധ്യമമായ 'ന്യൂസ് ക്ളിക്ക്' നെ Xഹാൻഡിൽ (ട്വിറ്റർ) നിന്നും സസ്‌പെൻഡ് ചെയ്‌തു. ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്താൻ ചൈനയുടെ പണം സ്വീകരിച്ചുവെന്ന ആരോപണമാണ് ന്യൂസ് ക്ളിക്കിനെതിരെയുള്ളത്. ആരോപണം...
- Advertisement -