113 സീറ്റുകളിൽ ലീഡ് തുടർന്ന് കോൺഗ്രസ്; ആഘോഷം തുടങ്ങി
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. കോൺഗ്രസ് 113 സീറ്റുകളിൽ ലീഡ് തുടരുകയാണ്. ഇതോടെ...
ലഹരിമരുന്ന് കേസ്; സമീർ വാങ്കഡെക്ക് കുരുക്ക് മുറുകി- സിബിഐ കേസ്
മുംബൈ: ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ സമീർ വാങ്കഡെക്ക് എതിരെ കുരുക്ക് മുറുകുന്നു. സമീർ വാങ്കെഡെയ്‌ക്ക് എതിരെ സിബിഐ കേസെടുത്തു. അഴിമതിക്കുറ്റം ചുമത്തിയാണ് കേസ്. ആര്യൻ ഖാൻ...
കർണാടകയുടെ ജനവിധി ഇന്നറിയാം; അൽപ്പസമയത്തിനകം വോട്ടെണ്ണി തുടങ്ങും
ബെംഗളൂരു: കർണാടകയുടെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എട്ടുമണി മുതൽ സംസ്‌ഥാനത്തെ 36 കേന്ദ്രങ്ങളിൽ വോട്ടെണ്ണി തുടങ്ങും. ആദ്യ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ വ്യക്‌തമായ സൂചനകൾ ലഭിച്ചുതുടങ്ങും. 73.19 ശതമാനം എന്ന...
ക്‌ളിക്കുകൾക്ക് വേണ്ടിയുള്ള ‘വ്യാജ വാർത്തകൾ’ വർധിക്കുന്നു; തടയേണ്ട സർക്കാർ ഊർജം പകരുന്നു
പൃഥ്വിരാജ് 25 കോടി പിഴയടച്ചു എന്ന വ്യാജവാർത്ത (Clickbait Fake News)വിവിധ മലയാളം ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ രണ്ടരകോടിയോളം ആളുകൾ വായിച്ചുകഴിഞ്ഞു എന്നാണ് ഏകദേശ കണക്ക്. വ്യാജനെതിരെ പൃഥ്വിരാജ് നൽകിയ മറുപടിയും ഓൺലൈനിൽ ഏകദേശം...
പൂർണ സജ്‌ജം; കർണാടകയിൽ വോട്ടെണ്ണൽ നാളെ രാവിലെ എട്ടു മണിമുതൽ
ന്യൂഡെൽഹി: കർണാടക വോട്ടെണ്ണലിനായി പൂർണ സജ്‌ജ്‌മെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നാളെ രാവിലെ എട്ടു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. സംസ്‌ഥാനത്താകെ 36 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്‌ജീകരിച്ചിട്ടുള്ളത്. 73.19 ശതമാനം എന്ന റെക്കോർഡ് പോളിങ് ആണ്...
ഡോ. വന്ദനയുടെ കൊലപാതകം; ഹൗസ് സർജൻമാർ ഇന്ന് മുതൽ എമർജൻസി ഡ്യൂട്ടിയിൽ
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ ഹൗസ് സർജൻമാർ ആരംഭിച്ച സമരവും ഭാഗികമായി പിൻവലിച്ചു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ആരംഭിക്കും. ഇന്ന് രാത്രി എട്ടു...
താനൂർ ബോട്ടപകടം; സൈബർ ആക്രമണം നേരിടുന്നുവെന്ന് ഹൈക്കോടതി
കൊച്ചി: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തിൽ കേസെടുത്തതിൽ ചിലർ അസ്വസ്‌ഥർ ആണെന്ന് ഹൈക്കോടതി. ബോട്ട് ദുരന്തത്തിൽ സ്വമേധയാ എടുത്ത കേസിലും നടത്തിയ പരാമർശത്തിലുമാണ് ചിലർ അസ്വസ്‌ഥരായത്. കടുത്ത സൈബർ ആക്രമണം...
ഡോ. വന്ദനാ ദാസ് കൊലപാതകം; പിജി ഡോക്‌ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ ആരംഭിച്ച സമരം പിജി ഡോക്‌ടർമാർ ഭാഗികമായി പിൻവലിച്ചു. എമർജൻസി ഡ്യൂട്ടി ചെയ്യാൻ തീരുമാനമായി. എന്നാൽ, ഒപി ബഹിഷ്‌കരണം...







































