Fri, Aug 21, 2026
38 C
Dubai

കെഎസ്ആർടിസി ബസിൽ യുവതിയെ ആക്രമിച്ച് യുവാവ് ആത്‌മഹത്യക്ക് ശ്രമിച്ചു

തിരൂരങ്ങാടി: മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്കു പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പിന്നീട് ഇയാൾ സ്വയം കഴുത്തറുത്തു ആത്‌മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെയും നെഞ്ചത്തു കുത്തേറ്റ യുവതിയെയും കോഴിക്കോട്...

മണപ്പുറം ഫിനാൻസിന്റെ 143 കോടി രൂപ ഇഡി മരവിപ്പിച്ചു

കൊച്ചി: തൃശൂർ ആസ്‌ഥാനമായ മണപ്പുറം ഫിനാൻസിന്റെ ആസ്‌തി വകകൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപം, ഓഹരികൾ എന്നിവയാണ് മരവിപ്പിച്ചത്. സാമ്പത്തിക ഇടപാട് രേഖകളും ഇഡി പിടിച്ചെടുത്തു. തൃശൂരിൽ മണപ്പുറം...

വന്ദേഭാരത്; യാത്രാ സമയവും വേഗതയും കൃത്യമായി പാലിക്കുന്നുണ്ട്- ദക്ഷിണ റെയിൽവേ

തിരുവനന്തപുരം: വന്ദേഭാരത് സമയക്രമവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ദക്ഷിണ റെയിൽവേ. വന്ദേഭാരത് യാത്രാ സമയക്രമവും വേഗതയും പാലിക്കുന്നുണ്ടെന്ന് ദക്ഷിണ റെയിൽവേ വ്യക്‌തമാക്കി. ട്രെയിൻ തിരുവനന്തപുരത്തു നിന്നും കാസർഗോഡ് നിന്നും പുറപ്പെടുന്നതും എത്തുന്നതും കൃത്യ...

മുഖ്യമന്ത്രിയും സംഘവും വിദേശത്തേക്ക്; അമേരിക്കയും ക്യൂബയും സന്ദർശിച്ചേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർ അടങ്ങുന്ന സംഘവും വിദേശ സന്ദർശനത്തിന് ഒരുങ്ങുന്നു. അമേരിക്കയും ക്യൂബയുമാണ് സന്ദർശന പട്ടികയിലുള്ള സ്‌ഥലങ്ങൾ. ജൂൺ എട്ട് മുതൽ 18 വരെയാണ് സന്ദർശനം. സംഘത്തിൽ സ്‌പീക്കറും ധനമന്ത്രിയും...

വിദ്യാലയങ്ങളിൽ വേനലവധി ക്‌ളാസുകൾ പൂർണമായി നിരോധിച്ചു; ഉത്തരവ്

തിരുവനന്തപുരം: കുട്ടികളിലെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ, വേനലവധി ക്‌ളാസുകൾ പൂർണമായി നിരോധിച്ചു പൊതുവിദ്യഭ്യാസ വകുപ്പ്. എൽപി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ സ്‌കൂളുകളിലും നിരോധനം ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സിബിഎസ്ഇ...

‘ദി കേരള സ്‌റ്റോറി’; തമിഴ്‌നാട്ടിൽ ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ

ചെന്നൈ: ‘ദി കേരള സ്‌റ്റോറി’ നാളെ റിലീസ് ചെയ്യാനിരിക്കെ തമിഴ്‌നാട്ടിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. സിനിമ റിലീസ് ചെയ്‌താൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നിർദ്ദേശം. തമിഴ്‌നാട്ടിൽ...

സൈബർ ആക്രമണം; യുവതി ജീവനൊടുക്കിയ കേസിലെ പ്രതിയും മരിച്ച നിലയിൽ

കാസർഗോഡ്: സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിര ജീവനൊടുക്കിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ സുഹൃത്തായ കോതനല്ലൂർ മുണ്ടയ്‌ക്കൽ അരുൺ വിദ്യാധരനെ കാസർഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്‌ജിലാണ് തൂങ്ങി...

മണിപ്പൂർ കത്തുന്നു; സായുധ സൈന്യത്തെ വിന്യസിച്ചു- സഹായിക്കണമെന്ന് മേരി കോം

ഇംഫാൽ: മണിപ്പൂരിൽ ഭൂരിപക്ഷം വരുന്ന മെയ്‌തി സമുദായത്തിന് പട്ടികവർഗ പദവി നൽകിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. മണിപ്പൂരിലെ സംഘർഷ മേഖലകളിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചു. സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സൈന്യവും അസം...
- Advertisement -