Sat, Aug 22, 2026
36 C
Dubai

സംസ്‌ഥാനത്ത്‌ വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധന; നിയന്ത്രണം വേണ്ടിവന്നേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധന. ഇന്നലെ മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. തൊട്ടു തലേന്ന് ഇത് 102.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു. വൈദ്യുതി ഉപയോഗം കൂടുന്നത് അനുസരിച്ചു...

മാസപ്പിറവി കണ്ടില്ല; സംസ്‌ഥാനത്ത്‌ ചെറിയ പെരുന്നാൾ ശനിയാഴ്‌ച

കോഴിക്കോട്: കേരളത്തില്‍ ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ശനിയാഴ്‌ച. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ റമദാൻ മുപ്പത് പൂർത്തിയാക്കി ചൊവ്വാഴ്‌ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് മുഖ്യ ആക്‌ടിങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാൾ...

പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചു ജവാൻമാർക്ക് വീരമൃത്യു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്‌ഥിരീകരിച്ചു സൈന്യം. കരസേനയുടെ ട്രക്കിന് നേരെ ഇന്ന് ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ചു ജവാൻമാരാണ് വീരമൃത്യു...

ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കർ ഒന്നാം പ്രതി- കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഒന്നാം പ്രതിയാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. സ്വപ്‌നാ സുരേഷാണ് കേസിലെ രണ്ടാം പ്രതി. ആകെ 11 പ്രതികളാണ്...

വനിതാ ഓഫീസറെ നായയെ വിട്ടു ആക്രമിച്ച സംഭവം; അതിക്രൂരമെന്ന് വീണാ ജോർജ്

കൽപ്പറ്റ: വയനാട് മേപ്പടിയിൽ യുവതിയുടെ ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷൻ ഓഫീസറെ നായയെ അഴിച്ചു വിട്ടു ആക്രമിച്ച അംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവം അത്യന്തം അപലപനീയവും അതിക്രൂരവുമാണെന്ന്...

സംസ്‌ഥാനത്ത്‌ ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. എസ്എസ്എൽസി പരീക്ഷാഫലം മെയ് 20നും...

മാനനഷ്‌ടക്കേസ്; രാഹുലിന് തിരിച്ചടി- അപ്പീൽ തള്ളി സൂറത്ത് കോടതി

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി തള്ളി. വിശദമായ വാദം കേട്ടതിന് ശേഷമാണ് രാഹുലിന്റെ ഹരജി...

നിയമസഭാ സംഘർഷം; പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണൽ സ്‌റ്റാഫുകൾക്ക് മെമ്മോ

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിനുള്ളിൽ സ്‌പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മൂന്ന് പേഴ്‌സണൽ സ്‌റ്റാഫുകൾക്ക് മെമ്മോ. സംഘർഷത്തിനിടയിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചുവെന്ന കുറ്റം ആരോപിച്ചാണ് മെമ്മോ നൽകിയിരിക്കുന്നത്. പ്രതിപക്ഷ...
- Advertisement -