മഅദ്‌നിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീം കോടതി
ന്യൂഡെൽഹി: പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദ്‌നിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീം കോടതി. ജാമ്യവ്യവസ്‌ഥയിൽ ഇളവ് അനുവദിച്ച സുപ്രീം കോടതി, ജൂലൈ പത്ത് വരെ കേരളത്തിൽ തുടരാനാണ് അനുമതി നൽകിയത്....
സംസ്‌ഥാനത്ത് ചൂട് അപകടകരമായ രീതിയിൽ; അതീവ ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൂട് അപകടകരമായി കൂടുകയാണെന്നും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആറ് ജില്ലകളിൽ താപനിലാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില സാധാരണ നിലയേക്കാൾ രണ്ടു മുതൽ...
ട്രെയിൻ തീവെപ്പ് കേസ്; പ്രാദേശിക സഹായം ചെയ്‌ത നാലുപേർ നിരീക്ഷണത്തിൽ
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്‌പ് കേസിലെ പ്രതി ഷാറുഖ് സെയ്‌ഫിക്ക് പ്രാദേശിക ബന്ധം ഉണ്ടെന്ന് സൂചന. ഷൊർണൂരിൽ സഹായം ചെയ്‌ത നാലുപേർ നിരീക്ഷണത്തിലാണ്. കൃത്യം നടന്ന ദിവസം ഷാരൂഖ് ഉപയോഗിച്ച മൊബൈൽ ഫോൺ...
അരിക്കൊമ്പൻ ദൗത്യം; കേരളത്തിന് തിരിച്ചടി- ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ കേരളത്തിന് തിരിച്ചടി. വിഷയത്തിൽ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. സംഭവത്തിൽ ഇടപെടേണ്ട ആവശ്യം ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിൻമേലാണ്...
സുഡാൻ സംഘർഷം തുടരുന്നു; ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും
ഖാർത്തൂം: സുഡാനിൽ സൈന്യവും അർധ സന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടൽ കൂടുതൽ മേഖലകളിലേക്ക് പടരുന്ന സ്‌ഥിതിയാണ്. മരണം 83 ആയി ഉയർന്നു. ഇതുവരെ 1200 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ലക്ഷത്തോളം വരുന്ന...
ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ; ഹുബ്ബള്ളി-ധാർവാഡ് സെൻട്രലിൽ മൽസരിക്കും
ന്യൂഡെൽഹി: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു. ഇന്ന് രാവിലെ അദ്ദേഹം കർണാടകയിലെ കോൺഗ്രസ് ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പിന്നാലെ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഹുബ്ബള്ളി-ധാർവാഡ്...
കെഎസ്ആർടിസി ശമ്പള വിതരണം; ഇന്ന് സംയുക്‌ത തൊഴിലാളി പ്രതിഷേധം
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിന്റെ രണ്ടാം ഗഡു വിതരണം വൈകുന്നതിൽ പ്രതിഷേധിച്ചു ഇന്ന് മുതൽ തൊഴിലാളി യൂണിയനുകൾ സംയുക്‌ത സമരം ആരംഭിക്കും. സിഐടിയുവും ഐഎൻടിയുസിയും സംയുക്‌തമായാണ് പ്രതിഷേധ ധർണയ്ക്ക് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കെഎസ്ആർടിസി...
വന്ദേഭാരത് ട്രെയിൻ പരീക്ഷണയോട്ടം തുടങ്ങി; ആദ്യ യാത്ര കണ്ണൂരിലേക്ക്
കൊച്ചി: കേരളം കാത്തിരുന്ന വന്ദേഭാരത് ട്രെയിൻ പരീക്ഷണയോട്ടം തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് ആദ്യ ഓട്ടം. രാവിലെ 5.10ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം നമ്പർ പ്‌ളാറ്റ്‌ഫോമിൽ നിന്നാണ് യാത്ര പുറപ്പെട്ടത്....








































