എലത്തൂർ തീവെപ്പ് കേസ്; പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചു
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ വൈദ്യ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പ്രതിയുടെ ശരീരത്തിലെ പരിക്കുകളുടെ സ്വഭാവവും പഴക്കവും പോലീസ് സർജൻ...
ഇന്ത്യ ഹനുമാനെ പോലെ വെല്ലുവിളികളെ നേരിടാൻ സജ്‌ജം; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഇന്ത്യ ഹനുമാനെ പോലെ വെല്ലുവിളികളെ നേരിടാൻ കൂടുതൽ സജ്‌ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ 43ആം സ്‌ഥാപക ദിനത്തോട് അനുബന്ധിച്ചു ഡെൽഹിയിൽ നടന്ന ആഘോഷ ചടങ്ങിൽ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു...
കളമശേരി ദത്ത്; കുഞ്ഞിനെ തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾക്ക് കൈമാറി
കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അനധികൃത കൈമാറ്റം നടത്തിയ കുഞ്ഞിനെ തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾക്ക് കൈമാറി. കുഞ്ഞിന്റെ താൽക്കാലിലെ സംരക്ഷണം തൃപ്പുണ്ണിത്തുറയിലെ ദമ്പതികളെ ഏൽപ്പിക്കാമെന്ന് കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ...
പ്രതിപക്ഷ സമരം തുടരും; പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും
ന്യൂഡെൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. രാഹുൽ ഗാന്ധിയുടെ അയോഗ്യത, അദാനി വിഷയം എന്നിവയിൽ സ്‌തംഭിച്ച സഭയുടെ അവസാന ദിവസവും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഒരു ദിവസം പോലും സ്വാഭാവിക...
ട്രെയിൻ തീവെപ്പ് കേസ്; പ്രതിയെ കോഴിക്കോട് മാലൂർക്കുന്നിൽ എത്തിച്ചു
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ കേരളത്തിൽ എത്തിച്ചു. ഇന്ന് പുലർച്ചെയാണ് പ്രതിയെ കോഴിക്കോട് മാലൂർക്കുന്ന് പോലീസ് ക്യാംപിൽ എത്തിച്ചത്. ഇവിടെ വെച്ച് ഷാറൂഖ് സെയ്‌ഫിയെ...
രാഷ്‌ട്രീയ നേതാക്കൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ല; സുപ്രീം കോടതി
ന്യൂഡെൽഹി: രാഷ്‌ട്രീയ നേതാക്കൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് സുപ്രീം കോടതി. കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരൂപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹരജി തള്ളികൊണ്ടാണ് കോടതി നിർദ്ദേശം. എൻഫോഴ്‌സ്‌മെന്റ്...
എലത്തൂർ ട്രെയിൻ തീവെപ്പ്; പ്രതി കുറ്റം സമ്മതിച്ചു- കേരള പോലീസിന് കൈമാറി
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചെന്ന് മഹാരാഷ്‌ട്ര എടിഎസ്. ഷാറൂഖ് സെയ്‌ഫിയെ മഹാരാഷ്‌ട്ര എടിഎസ് സംഘം കേരള പൊലീസിന് കൈമാറി....
എലത്തൂർ ട്രെയിൻ ആക്രമണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. മരണപ്പെട്ട കെപി നൗഫീഖ്, റഹ്‌മത്ത്,...








































