Thu, Aug 27, 2026
37 C
Dubai

ചാൻസലർ ബിൽ; തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവർണർ

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ ഒപ്പിടാതെ ഗവർണർ. ബില്ലിൽ തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്നെ കൂടി ബാധിക്കുന്ന ബില്ലിൽ തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം...

ഇന്ത്യയിൽ നാല് പേർക്ക് കൂടി ഒമൈക്രോൺ BF7 സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: ഇന്ത്യയിൽ നാല് പേർക്ക് കൂടി ഒമൈക്രോൺ ഉപവകഭേദം സ്‌ഥിരീകരിച്ചു. ചൈനയിൽ പടരുന്ന ഒമൈക്രോൺ BF7 ആണ് നാല് പേർക്കും സ്‌ഥിരീകരിച്ചത്‌. യുഎസിൽ നിന്ന് ബംഗാളിൽ എത്തിയവർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ജീനോം സീക്വെൻസിങ്...

സംസ്‌ഥാനം വയറിളക്ക രോഗങ്ങളുടെ പിടിയിൽ; നാല് ദിവസത്തിനിടെ 6,000ത്തോളം രോഗികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വയറിളക്ക രോഗങ്ങൾ വ്യാപകമാകുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ എല്ലാ ജില്ലകളിലും വയറിളക്ക രോഗങ്ങൾ പിടിമുറുക്കുന്നതായാണ് റിപ്പോർട്. ക്രിസ്‌മസ്‌-പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി പുറത്തുനിന്ന് ഭക്ഷണം കഴിച്ച നൂറുകണക്കിന് പേർക്ക് ചെറുതും വലുതുമായ ഭക്ഷ്യവിഷബാധ...

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം; ശമ്പളത്തിന് അർഹതയില്ല-ഹൈക്കോടതി

കൊച്ചി: പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശക്‌തമായ താക്കീതുമായി ഹൈക്കോടതി. സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധം ആണെന്നും, ഇത്തരം ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കർശന നടപടി വേണമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ എസ് മണികുമാർ...

കൂട്ട പിരിച്ചുവിടലിന് ഒരുങ്ങി ആമസോൺ; 18,000 ജീവനക്കാർ പുറത്തേക്ക്

വാഷിങ്ടൺ: ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി സാങ്കേതികവിദ്യാ രംഗത്തെ മുൻനിര സ്‌ഥാപനങ്ങളിൽ ഒന്നായ ആമസോൺ. 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോൺ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൂട്ടിപിരിച്ചുവിടലെന്ന് ആമസോൺ സിഇഒ ആൻഡി ജസി പറഞ്ഞു. ആമസോൺ...

പ്രതിദിന വേതനം 1500 രൂപയാക്കണം; നഴ്‌സുമാരുടെ സൂചനാ പണിമുടക്ക് തുടങ്ങി

തൃശൂർ: വേതന വർധനവ് ആവശ്യപ്പെട്ട് തൃശൂർ ജില്ലയിൽ സ്വകാര്യ നഴ്‌സിങ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ഒപി, അത്യാഹിത വിഭാഗങ്ങൾ തുടങ്ങിയവ ഒഴിവാക്കിയാണ് പണിമുടക്ക്. രാവിലെ...

ഇന്ന് പരിശോധന നടന്നത് 547 സ്‌ഥാപനങ്ങളിൽ; പൂട്ട് വീണത് 48 കടകൾക്ക്

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഇന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന നടന്നു. ഇന്ന് മൊത്തം 547 സ്‌ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച 18 സ്‌ഥാപനങ്ങളും...

സജി ചെറിയാന്റെ തിരിച്ചുവരവ് രാഷ്‌ട്രീയ ചരിത്രത്തിലെ തീരാകളങ്കം; ആഞ്ഞടിച്ച് കെ സുധാകരൻ

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ തിരിച്ചുവരവ് രാഷ്‌ട്രീയ ചരിത്രത്തിലെ തീരാകളങ്കമാണെന്ന് കെ സുധാകരൻ ആരോപിച്ചു. അധികാരം ഇല്ലാതെ ഒരു...
- Advertisement -