‘ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരിക്കാം’; സുകുമാരക്കുറുപ്പ് കേസ് അവസാനിപ്പിക്കാൻ നീക്കം
തിരുവനന്തപുരം: കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായ സുകുമാരക്കുറുപ്പ് തിരോധാനക്കേസ് അവസാനിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. സുകുമാരക്കുറുപ്പ് മരിച്ചുവെന്ന നിഗമനത്തിലേക്കാണ് കേസ് പുതുതായി അന്വേഷിച്ച അന്വേഷണ സംഘം എത്തിയത്.
ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച്...
സമരം വിജയം; ഫ്രഷ് കട്ട് അടച്ചുപൂട്ടും, ചർച്ചയിൽ തീരുമാനം
കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം പൂർണമായും അടച്ചുപൂട്ടാൻ തീരുമാനമായി. സമരസമിതിയും കമ്പനി ഉടമകളും നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. 2027 മാർച്ച് 31നകം പ്ളാന്റ് മാറ്റി സ്‌ഥാപിക്കാൻ ധാരണയായി....
പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം; ഡ്രൈവർക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. ദേശീയപാത മുണ്ടൂർ കാഞ്ഞിക്കുളത്ത് ഇന്ന് പുലർച്ചെ 5.45ഓടെയാണ് സംഭവം. ഡ്രൈവർ തിരൂർക്കാട് സ്വദേശി നാസർ (29) ആണ് മരിച്ചത്.
കണ്ടെയ്‌നർ...
നേപ്പാൾ മിന്നൽപ്രളയം; 160 മരണം, 800ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത
കാഠ്‌മണ്ഡു: നേപ്പാളിൽ വൻ നാശനഷ്‌ടം വിതച്ച ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും ഇതുവരെ 160 പേർ മരിച്ചതായി റിപ്പോർട്. 800ഓളം പേരെ കാണാതായതാണ് വിവരം. കാണാതായവരിൽ കൈലാസ മാനസരോവർ യാത്രയ്‌ക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരും...
‘ഹിജാബ് ഒഴിവാക്കാനാകാത്ത മതാചാരമല്ല’; ഹരജി തള്ളി അലഹാബാദ് ഹൈക്കോടതി
പ്രയാഗ്‌രാജ്: സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനി സമർപ്പിച്ച ഹരജി അലഹാബാദ് ഹൈക്കോടതി തള്ളി. വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ഡ്രസ് കോഡ് ലംഘിക്കാൻ ഒരു വിദ്യാർഥിക്കും അനുവാദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.
ഹിജാബ്...
കണ്ണൂരിൽ കനത്ത മഴ തുടരുന്നു; പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗത തടസം
കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലാണ് മണ്ണിടിഞ്ഞത്.
രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഇതുവഴി കടന്നുപോയ...
യുഡിഎഫ് സർക്കാർ നൂറാം ദിനത്തിലേക്ക്; വിജയ പദ്ധതികളായി തൂഫാനും പ്രിയദർശിനിയും
തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങൾ നടപ്പാക്കിയും അടിസ്‌ഥാന സൗകര്യ വികസനങ്ങൾ നേട്ടമായി ഉയർത്തിക്കാട്ടിയും യുഡിഎഫ് സർക്കാർ ഇന്ന് നൂറാം ദിനത്തിലേക്ക്. മേയ് 18നാണ് മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള ടീം യുഡിഎഫ് അധികാരത്തിലേറിയത്.
കേരളത്തെ ലഹരിമുക്‌തമാക്കുകയെന്ന...
ഇന്ത്യ-ചൈന അതിർത്തി തർക്കം; അജിത് ഡോവൽ ചൈനയിൽ, നിർണായക ചർച്ച ഇന്ന്
ന്യൂഡെൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് നിർണായക ചർച്ച ഇന്ന് നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ ബെയ്‌ജിങ്ങിൽ വെച്ചാണ് ചർച്ച നടത്തുന്നത്....








































