Sat, Jul 25, 2026
34 C
Dubai

പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം; പ്രതികളെ പിടിക്കാതെ പോലീസ്

കണ്ണൂർ: പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ടാഴ്‌ച പിന്നിട്ടിട്ടും ഇരുട്ടിൽ തപ്പി പോലീസ്. ദേശീയ തലത്തിൽ തന്നെ കേരളത്തിന് നാണക്കേടായ സംഭവത്തിൽ ഒരു പ്രതികളെ പോലും തിരിച്ചറിയാൻ ഇതുവരെ...

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിവിധ വിഷയങ്ങൾ ചർച്ചയാകും

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിപിഎം-കോൺ​ഗ്രസ് സംഘർഷം തുടരുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. രാഹുൽ ​ഗാന്ധിയുടെ ഓഫിസ് ആക്രമണവും മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളും ചർച്ചയാകും. വിമാനത്തിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും...

ലോക ലഹരിവിരുദ്ധ ദിനം; സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ

തിരുവനന്തപുരം: ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ലഹരി വിരുദ്ധ ദിന ബോധവൽക്കരണത്തിന്റെ ഭാഗമായി കേരളത്തിൽ ഇന്ന് സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ബിവറേജസ് കോര്‍പ്പറേഷന്റെയോ കണ്‍സ്യൂമര്‍ ഫെഡിന്റെയോ മദ്യവിൽപന ശാലകളും പ്രീമിയം...

സംസ്‌ഥാനത്ത് ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യത. 8 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്. കർണാടക തീരം...

ദ്രൗപതി മുർമുവിനെതിരെ വിവാദ ട്വീറ്റ്; സംവിധായകൻ രാം ഗോപാൽ വർമക്കെതിരെ കേസ്

ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുർമുവിനെതിരായ വിവാദ ട്വീറ്റിൽ സംവിധായകൻ രാം ഗോപാൽ വർമക്കെതിരെ കേസ്. ‘ദ്രൗപതി രാഷ്‌ട്രപതിയാണെങ്കിൽ പാണ്ഡവരും കൗരവരും ആരാണെന്ന’ ട്വീറ്റിലാണ് പോലീസ് സംവിധായകനെതിരെ കേസെടുത്തത്. കേസെടുത്തതിനു പിന്നാലെ...

ബഫർ സോൺ; നിയമനടപടി സ്വീകരിക്കണം, കേന്ദ്രമന്ത്രിക്ക് എകെ ശശീന്ദ്രന്റെ കത്ത്

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രിക്ക് സംസ്‌ഥാന വനംമന്ത്രി എകെ ശശീന്ദ്രൻ കത്തയച്ചു. ഒരു കിലോ മീറ്റർ പരിധി നിശ്‌ചയിച്ചതിനെതിരെ നിയമനിർമാണം നടത്തണം. ജനവാസ...

മനുഷ്യാവകാശ പ്രവർത്തക ടീസ്‌റ്റ സെതൽവാദ് അറസ്‌റ്റിൽ

അഹമ്മദാബാദ്: മനുഷ്യാവകാശ പ്രവർത്തക ടീസ്‌റ്റ സെതൽവാദിനെ ഗുജറാത്ത് എടിഎസ്‌ (ആന്റി ടെറർ സ്‌ക്വാഡ്) അറസ്‌റ്റ്‌ ചെയ്‌തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീമിന് മുൻപിലും കമ്മീഷന് മുൻപിലും തെറ്റായ വിവരങ്ങൾ നൽകി...

സംസ്‌ഥാനത്ത് നാളെ സമ്പൂർണ ഡ്രൈ ഡേ; എല്ലാ മദ്യവിൽപന ശാലകളും അടച്ചിടും

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ മദ്യവിൽപന ശാലകളും ബാറുകളും നാളെ അടച്ചിടും. ജൂൺ 26ആം തീയതി അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്നതിനാലാണ് സംസ്‌ഥാനത്ത് നാളെ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കിയത്‌. ബിവറേജസ് കോര്‍പ്പറേഷന്റെയോ...
- Advertisement -