ജിഎസ്ടി വർധന; രാഷ്ട്രപതി ഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി അറസ്റ്റിൽ
ന്യൂഡെൽഹി: അവശ്യസാധനങ്ങളുടെ ജിഎസ്ടി വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്ട്രപതിഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി അറസ്റ്റിൽ. വിജയ്ചൗക്കിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടെയാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. വാനിൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന മറ്റ്...
പോലീസ് കസ്റ്റഡിയിൽ യുവാവിന്റെ മരണം; വടകര സ്റ്റേഷനിൽ കൂട്ടസ്ഥലംമാറ്റം
വടകര: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ സംഭവത്തില് വടകര പോലീസ് സ്റ്റേഷനിലെ എല്ലാ പോലീസുകാരേയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ നിര്ദ്ദേശ പ്രകാരമാണ് നടപടി.രണ്ട് പോലീസുകാരെ നേരത്തെ സസ്പെന്ഡ് ചെയ്തിരുന്നു. കസ്റ്റഡി മരണത്തിന്റെ...
സിൽവർലൈൻ; സാമൂഹികാഘാത പഠന കാലാവധി അവസാനിച്ചു, അനിശ്ചിതത്വം
തിരുവനന്തപുരം : സിൽവർ ലൈനിൽ അനിശ്ചിതത്വം തുടരുന്നു. സാമൂഹികാഘാത പഠനത്തിനായി സർക്കാർ നിശ്ചയിച്ച് നൽകിയ കാലാവധി ഒൻപത് ജില്ലകളിൽ തീർന്നു. കാലാവധി തീർന്നിട്ടും ഇപ്പോഴും പഠനം തുടരുകയാണ്. പഠനം തുടരണോ വേണ്ടയോ എന്നതിൽ...
നാട്ടുവൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിന്റെ ഭാര്യ അറസ്റ്റിൽ
മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസില് മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യ അറസ്റ്റിൽ. ഫസ്നയെ വയനാട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇവർക്ക് കൂട്ടകൃത്യത്തെക്കുറിച്ച്...
‘കേരള സവാരി’; നമ്മുടെ സ്വന്തം ഓൺലൈൻ ടാക്സി, തിരുവനന്തപുരത്ത് തുടക്കം
തിരുവനന്തപുരം: ഊബറും ഒലയും പോലെ ഇനി നമുക്കുമുണ്ട് സ്വന്തമായി ഓൺലൈൻ ഓട്ടോ ടാക്സി. കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഒലെയ്ക്കും ഊബറിനും...
റെയ്ഡിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമം; ബിഷപ് റസാലത്തിനെ വിമാനത്താവളത്തിൽ തടഞ്ഞു
തിരുവനന്തപുരം: കാരക്കോണം മെഡിക്കല് കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സിഎസ്ഐ ആസ്ഥാനത്ത് ഉള്പ്പെടെ നാലിടത്ത് തിങ്കളാഴ്ച ഇഡി പരിശോധന നടത്തിയതിന് പിന്നാലെ സിഎസ്ഐ ബിഷപ്പ് ധര്മരാജ് റസാലത്തിനെ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്...
പാലക്കാട് ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: കുലുക്കല്ലൂർ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയിൽ ഗൃഹനാഥനെ വീട്ടില് കയറി വെട്ടി കൊലപ്പെടുത്തി. വണ്ടുംതറ വടക്കുംമുറി കട്കത്തൊടി അബ്ബാസ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്ച്ചെ വീട്ടില് എത്തിയ സംഘം വാതിലിൽ മുട്ടിവിളിച്ച്...
അഗ്നിപഥ്; കൊല്ലം ജില്ലയിൽ നവംബർ 15 മുതൽ റാലി, ഏഴ് ജില്ലക്കാർക്ക് പങ്കെടുക്കാം
കൊല്ലം: കേരളത്തിൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 15ന് ആരംഭിച്ച് 30ന് സമാപിക്കും. ഏഴ് തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർഥികൾക്കായാണ് ബെംഗളൂരു റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിൽ റാലി നടത്തുന്നത്. തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ്...








































