ഫ്രാൻസിൽ മാക്രോണിന് കേവല ഭൂരിപക്ഷം നഷ്‌ടമായി
പാരിസ്: ഫ്രാന്‍സ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന് കേവല ഭൂരിപക്ഷം തെളിയിക്കാനായില്ല. രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് മാക്രോണിന് ഭൂരിപക്ഷം തെളിയിക്കാനാവാതെ പോയത്. 577 അംഗ നാഷണല്‍ അസംബ്ളിയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍...
ഡോക്‌ടർമാർക്ക് അല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തം? കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ ഡോക്‌ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തമെന്ന് മന്ത്രി ചോദിച്ചു. രണ്ട് ഡോക്‌ടർമാരെ...
മുഖ്യമന്ത്രിക്ക് എതിരായ വധശ്രമക്കേസ്; ജാമ്യഹരജി ഇന്ന് ഹൈക്കോടതിയിൽ
തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍കെ നവീന്‍ എന്നീ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹരജി ഹൈക്കോടതി...
നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ച് ഹരജിയിലെ വാദം ഇന്നും തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹരജിയിലെ വാദം ഇന്നും തുടരും. ഹരജി ഹൈക്കോടതി ഇന്നലെ വീണ്ടും പരിഗണിച്ചിരുന്നു. പ്രതിഭാഗത്തിന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന്...
ബിഹാറിലെ അഗ്‌നിപഥ് വിരുദ്ധ സമരങ്ങൾ ആർജഡി ഏറ്റെടുക്കുന്നു
പാറ്റ്‌ന: ബിഹാറിലെ അഗ്‌നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കാൻ ഒരുങ്ങി ആർജെഡി. യുവാക്കളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ, സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്ന് ആർജെഡി പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി അലോക് കുമാർ മേത്ത പറഞ്ഞു. സംസ്‌ഥാനത്ത് നടന്ന...
രാഷ്‌ട്രപതി സ്‌ഥാനാർഥിയെ കണ്ടെത്താൻ പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന്
ന്യൂഡെൽഹി: രാഷ്‌ട്രപതി സ്‌ഥാനാർഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്. എൻസിപി നേതാവ് ശരത് പവാറിന്റെ അധ്യക്ഷതയിലാണ് യോഗം. ഗോപാൽ കൃഷ്‌ണ ഗാന്ധി സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറിയ സാഹചര്യത്തിൽ സുശീൽ കുമാർ ഷിൻഡെ,...
സോണിയ ഗാന്ധി വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകില്ല
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഡോക്‌ടർമാർ രണ്ടാഴ്‌ചത്തെ വിശ്രമം നിർദ്ദേശിച്ച സാഹചര്യത്തിലാണിത്. സമയം നീട്ടി വാങ്ങാനാണ് തീരുമാനം. കേസിൽ ജൂൺ 23ന് ചോദ്യം ചെയ്യലിന്...
അവയവമാറ്റം വൈകിയ സംഭവം; ഡോക്‌ടർമാരിൽ നിന്ന് ഉണ്ടായത് ഗുരുതര വീഴ്‌ച- റിപ്പോർട്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ഡോക്‌ടർമാരിൽ നിന്ന് ഉണ്ടായത് ഗുരുതര വീഴ്‌ചയെന്ന് റിപ്പോർട്. രാവിലെ മുതൽ അലർട് നൽകിയിട്ടും വകുപ്പ് മേധാവികൾ ആശുപത്രിയിൽ എത്തിയത്...








































