Sun, Jul 26, 2026
34.8 C
Dubai

രാഹുൽ ഇഡിക്ക് മുമ്പിൽ; ജന്തർമന്തറിലെ എല്ലാ വഴികളും അടച്ചു- പ്രവർത്തകരെ തടയുന്നു

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് രാഹുൽ ഗാന്ധി ഹാജരായി. രാവിലെ 11 മണിയോടെയാണ് രാഹുൽ ചോദ്യം ചെയ്യലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുമ്പാകെ ഹാജരായത്. ഇത് നാലാം ദിനമാണ് രാഹുലിനെ ചോദ്യം...

പ്രളയ രക്ഷാ പ്രവർത്തനം; ഒഴുക്കിൽപ്പെട്ട് രണ്ട് പോലീസുകാർ മരിച്ചു

നാഗോൺ: അസമിൽ പ്രളയ രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് പോലീസുകാർക്ക് ദാരുണാന്ത്യം. എസ്ഐ സമുജ്‌ജൽ കകോടിയും കോൺസ്‌റ്റബിൾ രാജീബ് ബൊർദൊലോയിയും ആണ് മരണപ്പെട്ടത്. സെൻട്രൽ അസമിലെ നാഗോൺ ജില്ലയിൽ ഞായറാഴ്‌ച അർധ രാത്രിയോടെയാണ് ഇവർ ഒഴുക്കിൽപ്പെട്ടത്....

ശമ്പളം വൈകുന്നു; കെഎസ്‌ആർടിസി ആസ്‌ഥാനം വളഞ്ഞ് സിഐടിയു പ്രതിഷേധം

തിരുവനന്തപുരം : കെഎസ്‌ആർടിസിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധം ശക്‌തമാക്കി ഇടത് സംഘടനകൾ. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമര ഭാഗമായി കെഎസ്‌ആർടിസി ആസ്‌ഥാനം വളഞ്ഞു. ചീഫ് ഓഫിസിന്റെ അഞ്ച് ഗേറ്റുകളും ഉപരോധിച്ചു, ജീവനക്കാരനടക്കം ആരേയും ഓഫിസിലേക്ക്...

നെതർലൻഡ്സ് നായകൻ പീറ്റർ സീലാർ വിരമിച്ചു

ആംസ്‌റ്റർഡാം: നെതർലൻഡ്സ് ദേശീയ ക്രിക്കറ്റ് ടീം നായകൻ പീറ്റർ സീലാർ വിരമിച്ചു. നിരന്തരമായ പരിക്കുകളെ തുടർന്നാണ് താരത്തിന്റെ വിവരമിക്കൽ. 2020 മുതൽ താൻ പുറംവേദന കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും അതുകൊണ്ട് തന്നെ തനിക്ക് മികച്ച പ്രകടനം...

കോവിഡ് ഇന്ത്യ; 12,781 പുതിയ കേസുകൾ, 18 മരണം

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 12,781 പേർക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക്...

അമേരിക്കയില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്

വാഷിംഗ്‌ടൻ ഡിസി: അമേരിക്കയില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്. വാഷിംഗ്‌ടൻ ഡിസിയിൽ യു സ്‌ട്രീറ്റ് നോർത്ത് വെസ്‌റ്റിലെ ജൂണ്‍ടീന്‍ത് സംഗീത പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്. വെടിവെപ്പിൽ 16കാരിയായ പെൺകുട്ടി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ക്കടക്കം...

വിമാനത്തിനുള്ളിലെ പ്രതിഷേധം; സുനിത് നാരായണന്റെ മുൻ‌കൂർ ജാമ്യഹരജി കോടതിയിൽ

കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിൽ മൂന്നാം പ്രതിയും കോൺഗ്രസ് പ്രവർത്തകനുമായ സുനിത് നാരായണൻ നൽകിയ മുൻ‌കൂർ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ കള്ളക്കേസ് ചുമത്തിയതാണെന്നും അക്രമത്തിൽ പങ്കാളിയല്ലെന്നുമാണ് സുനിതിന്റെ വാദം. വ്യക്‌തിപരമായ...

ആർഡിഒ കോടതിയിലെ മോഷണം; പ്രതി പിടിയിൽ

തിരുവനന്തപുരം: ആർഡിഒ കോടതിയിലെ മോഷണത്തിൽ പ്രതി പിടിയിൽ. മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്‌ഠൻ നായരാണ് പിടിയിലായത്. സാമ്പത്തിക പ്രയാസം മൂലമാണ് സ്വർണം മോഷ്‌ടിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇന്നു പുല‍ർച്ചെയാണ് പേരൂർക്കടയിൽ വീട്ടിൽ...
- Advertisement -