ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻഖർ ബിജെപിയുടെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥി
ന്യൂഡെൽഹി: പശ്‌ചിമ ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻഖർ എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയാകുമെന്ന് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ പ്രഖ്യാപിച്ചു. "എല്ലാ പരിഗണനകൾക്കും കൂടിയാലോചനകൾക്കും ശേഷം കിസാൻ പുത്ര (കർഷകന്റെ മകൻ) ജഗ്‌ദീപ് ധൻഖറിനെ...
ഇന്ത്യയില്‍ ആദ്യ സംരംഭം; എസ്എംഎ രോഗത്തിന് സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി മരുന്ന് നല്‍കി
തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) അസുഖം ബാധിച്ച് ചികിൽസ തേടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്‌തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി...
മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക ജീവനക്കാർ; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ കാരുണ്യ ഫാര്‍മസികളില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക ജീവനക്കാരെ കെഎംഎസ്‌സിഎല്‍ നിയോഗിച്ചു. ആദ്യ ഘട്ടമായി 9...
അന്താരാഷ്‌ട്ര വനിതാ ചലച്ചിത്ര മേളയിൽ പ്രതിഷേധം; സംവിധായിക കസ്‌റ്റഡിയിൽ
കോഴിക്കോട്: ജില്ലയിൽ നടക്കുന്ന അന്താരാഷ്‌ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉൽഘാടന വേദിയിൽ പ്രതിഷേധിച്ച യുവസംവിധായികയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ചലച്ചിത്ര മേളയുടെ ഉൽഘാടന വേദിയിലെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ യുവ സംവിധായിക കുഞ്ഞില...
ബഫർസോൺ വിഷയത്തിൽ ജനങ്ങളെ ആശങ്കയിലാക്കിയത് മുൻമന്ത്രി കെ രാജു; കെബി ഗണേഷ് കുമാർ
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ സിപിഐക്കെതിരെ കെബി ഗണേഷ് കുമാർ എംഎൽഎ. ബഫർ സോണിൽ ജനങ്ങളെ ആശങ്കയിലാക്കിയത് സിപിഐയുടെ മുൻമന്ത്രി കെ രാജുവാണ്. ബഫർ സോണിൽ കെ രാജു 2019ൽ ഇറക്കിയ ഉത്തരവാണ് പ്രശ്‌നമെന്നും...
ലഖ്‌നൗ ലുലുമാളിന് മുന്നിൽ ഹിന്ദുമഹാസഭയുടെ പ്രതിഷേധം; കനത്ത സുരക്ഷ
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ തുടങ്ങിയ ലുലുമാളിനെതിരെ ഹിന്ദുമഹാസഭയുടെ വൻ പ്രതിഷേധം. മാളിനുള്ളിൽ ചിലർ നമസ്‌കരിച്ചു എന്ന ആരോപണത്തിന് പിന്നാലെയാണ് വിവാദമുണ്ടായത്. ശനിയാഴ്‌ച ലഖ്‌നൗവിലെ ലുലു മാളിന് പുറത്ത് ഹിന്ദു മഹാസഭാ പ്രവർത്തകർ പ്രതിഷേധവുമായി...
ആനി രാജക്ക് തന്റെ പാര്‍ട്ടി നേതാക്കളോടോ തന്നോടോ ചോദിക്കാമായിരുന്നു; എംഎം മണി
ഇടുക്കി: കെകെ രമ എംഎൽഎയെ ആക്ഷേപിച്ചുവെന്നത് സംബന്ധിച്ച് ആനി രാജക്ക് തന്റെ പാര്‍ട്ടിയുടെ നേതാക്കളോടോ തന്നോടോ ചോദിക്കാമായിരുന്നുവെന്ന് എംഎം മണി. കെകെ രമയെ ആക്ഷേപിച്ചിട്ടില്ല. ചിലതൊക്കെ പറയണം എന്ന് വിചാരിച്ചിരുന്നു. തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും...
ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് പണം നല്‍കി; എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റി അക്കൗണ്ട് മരവിപ്പിച്ചു
തിരുവനന്തപുരം: എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ഡെൽഹിയിലെ കാനറ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. ശ്രീനിവാസന്‍ വധക്കേസിലെ 13ആം പ്രതിക്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയിരുന്നു. മൂന്നാം പ്രതി അബ്‌ദുൾ റഷീദിനാണ് പണം നല്‍കിയിരുന്നത്....








































