Mon, Jul 27, 2026
33.6 C
Dubai

ചത്ത മാനിനെ കറിവെച്ച് തിന്നു; വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി

തിരുവനന്തപുരം: ചത്ത മാനിനെ കറിവെച്ച് കഴിച്ച വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. പാലോട് സെക്ഷൻ ഫോറസ്‌റ്റ്‌ ഓഫിസർ അരുൺ ലാൽ, ബീറ്റ് ഫോറസ്‌റ്റ്‌ ഓഫിസർ എസ്‌ ഷജിദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. ചൂളിയാമല സെക്ഷനിൽ കഴിഞ്ഞ...

അഗ്‌നിപഥ് ; സംസ്‌ഥാനങ്ങളിൽ അതിജാഗ്രത, കൂടുതൽ സംവരണവുമായി കേന്ദ്രം

ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം കനത്തതോടെ ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ബിഹാർ ഉപമുഖ്യമന്ത്രിയടക്കം പത്ത് നേതാക്കൾക്കാണ് കേന്ദ്രസേനയുടെ സുരക്ഷ ലഭ്യമാക്കുക. അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം കേരളവും തമിഴ്‌നാടും...

പ്രളയം രൂക്ഷം; കെടുതികളിൽ വിറങ്ങലിച്ച് വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ

ന്യൂഡെൽഹി: രാജ്യത്തെ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിൽ പ്രളയം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ പ്രളയക്കെടുതിയിൽ മേഘാലയിലും അസമിലും മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. കൂടാതെ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുണാചൽ...

‘പൈസ ഇല്ലെങ്കിൽ പൂട്ടുന്നത് എന്തിനാടാ’; വൈറൽ കള്ളൻ വലയിൽ

മാനന്തവാടി: 'പൈസ ഇല്ലെങ്കിൽ എന്തിനാടാ ഡോർ പൂട്ടുന്നത്. വെറുതേ തല്ലിപ്പൊളിച്ചു. ഒരു ജോഡി ഡ്രെസ് മാത്രം എടുക്കുന്നു'; മോഷ്‌ടിക്കാൻ കയറിയ കടയിൽ നിന്ന് വെറുംകൈയ്യോടെ മടങ്ങേണ്ടി വന്നതിന്റെ അമർഷം ഒരു കത്തിലൂടെ അറിയിച്ച...

പ്രവാസികളുടെ പരാതികൾ പരിഹരിക്കും; ഓൺലൈൻ അദാലത്ത് നടത്താൻ മന്ത്രിമാർ

തിരുവനന്തപുരം: പ്രവാസി സുരക്ഷക്കുള്ള ആവശ്യങ്ങൾ ലോകകേരളസഭയിൽ ഉന്നയിച്ച് പ്രവാസി മലയാളികൾ. ആശങ്കകൾ പരിഹരിക്കാൻ വഴിയൊരുക്കുമെന്നായിരുന്നു സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മറുപടി. പ്രവാസികളുടെ വ്യവസായ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തുമെന്ന് വ്യവസായ...

കനത്ത മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്തെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം,...

ലോകം നേരിടാൻ പോവുന്നത് വലിയ മാനസികാരോഗ്യ പ്രതിസന്ധി; മുന്നറിയിപ്പുമായി യുഎൻ

ന്യൂയോർക്ക്: ലോകം കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയെ നേരിടാനിരിക്കുകയാണെന്ന മുന്നറിയിപ്പുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. 2022ലെ ലോക മാനസികാരോഗ്യ റിപ്പോര്‍ട് പുറത്തു വിട്ടുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്‌താവന. ലോകത്തിലെ ഒരു ബില്യണോളം വരുന്ന...

അഗ്‌നിപഥ് പ്രതിഷേധം; ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ

പാറ്റ്ന: ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഉത്തരവ് വന്നതിന് പിന്നാലെ നേതാക്കളുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. അഗ്‌നിപഥ് പ്രതിഷേധത്തിൽ ബിഹാർ ഉപമുഖ്യമന്ത്രിയുടേയും എംഎൽഎമാരുടേയും വീടുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്...
- Advertisement -