സോണിയക്ക് ശ്വാസകോശത്തിൽ അണുബാധ; ആരോഗ്യനില സൂക്ഷ്‌മമായി നിരീക്ഷിക്കുന്നു
ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില ഡോക്‌ടർമാർ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന് മുതിർന്ന പാർട്ടി നേതാവ് ജയ്റാം രമേശ് അറിയിച്ചു. മൂക്കിൽ നിന്നുള്ള രക്‌തസ്രാവം തടയാനായി ഇന്നലെയും സോണിയക്ക് പ്രത്യേക ചികിൽസ...
വിമാനത്തിനുള്ളിലെ പ്രതിഷേധം; വധശ്രമ കേസിൽ ഗൂഢാലോചനയെന്ന് വിഡി സതീശൻ
കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവം വധശ്രമമാക്കി മാറ്റിയത് ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതെന്നും വിഡി സതീശൻ...
കോവിഡ് വാക്‌സിന്റെ കരുതൽ ഡോസ്; ഇടവേള 6 മാസമായി കുറയ്‌ക്കാൻ ശുപാർശ
ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ കരുതൽ ഡോസ് സ്വീകരിക്കാനുള്ള ഇടവേള 6 മാസമായി കുറക്കാൻ ശുപാർശ. കേന്ദ്ര സർക്കാരിന്റെ വാക്‌സിനേഷനായുള്ള ഉപദേശക സമിതിയാണ് ശുപാർശ ചെയ്‌തിരിക്കുന്നത്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 9 മാസത്തിന് ശേഷമാണ്...
അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്‌തു; യുവതിക്ക് ക്രൂരമർദ്ദനം-കേസെടുത്ത് പോലീസ്
എറണാകുളം: മൂവാറ്റുപുഴ മാറാടിയിൽ മണ്ണ് ഖനനം ചെയ്യുന്നത് ചോദ്യം ചെയ്‌ത ഇരുപത് വയസുകാരിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ 20ആം വാർഡിലാണ് സംഭവം. വീടിന് പുറകിൽ അപകടകരമായ രീതിയിൽ 20...
കള്ളപ്പണ കേസ്; സത്യേന്ദ്രർ ജെയിനുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങളിൽ വീണ്ടും ഇഡി റെയ്ഡ്
ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്രർ ജെയിനുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങളിൽ വീണ്ടും ഇഡി റെയ്ഡ്. പത്ത് ബിസിനസ് സ്‌ഥാപനങ്ങൾ, വസതികൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ആഴ്‌ചയും ഇഡി...
പ്രവാചകനെതിരെ ബിജെപി നേതാക്കളുടെ പരാമർശം; അപലപിച്ച് അമേരിക്കയും
വാഷിങ്‌ടൺ: പ്രവാചകനെതിരേ ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശത്തെ അപലപിച്ച് അമേരിക്കയും. 'രണ്ട് ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ഭരണകക്ഷിയായ ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും യുഎസ് സ്‌റ്റേറ്റ്...
പ്രതിദിന രോഗബാധ 12,000ത്തിന് മുകളിൽ; രാജ്യത്ത് 24 മണിക്കൂറിൽ 14 കോവിഡ് മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം 12,000 കടന്നു. 12,847 പേർക്കാണ് രാജ്യത്ത് പുതുതായി രോഗബാധ റിപ്പോർട് ചെയ്‌തത്. കൂടാതെ 14 പേർ കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ...
അഗ്‌നിപഥ് പദ്ധതി പുനഃപരിശോധിക്കണം; പ്രധാനമന്ത്രിയോട് ബിനോയ് വിശ്വം
ന്യൂഡെൽഹി: ‘അഗ്‌നിപഥ് പദ്ധതി’ പുനഃപരിശോധിക്കണമെന്ന് സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം. പദ്ധതി താൽക്കാലിക സൈനികരെ പ്രതിരോധ സേനയിലേക്ക് കൊണ്ടുവരുന്നു. പെൻഷനും സ്ഥിരം ജോലിയും, മറ്റ് ആനുകൂല്യങ്ങളും...







































