Sat, Nov 14, 2026
27 C
Dubai

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണന് ഉപാധികളോടെ ജാമ്യം

പാലക്കാട്: ആദിവാസി ഭൂമി തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണന് ജാമ്യം. മണ്ണാർക്കാട് എസ്‌സി-എസ്‌ടി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും രണ്ടു മാസത്തേക്ക് അട്ടപ്പാടിയിൽ പ്രവേശിക്കരുതെന്നും ഉപാധിയിൽ...

മരുന്ന് പ്രതിസന്ധിയെന്ന പ്രചാരണം അടിസ്‌ഥാന രഹിതം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ മരുന്ന് പ്രതിസന്ധി എന്ന പ്രചരണം അടിസ്‌ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്‌തു. മരുന്ന് ലഭ്യത...

ശ്രീലങ്കയില്‍ പ്രതിഷേധം ശക്‌തം; പ്രധാനമന്ത്രിയുടെ ഓഫിസും കൈയ്യടക്കി പ്രതിഷേധക്കാര്‍

കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും ശക്‌തമായി കലാപം. രാജി വെക്കാതെ പ്രസിഡണ്ട് ഗോതബയ രാജപക്‌സെ നാടുവിട്ടതോടെ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസും കയ്യടക്കിയതായാണ് റിപ്പോര്‍ട്. പ്രധാനമന്ത്രിയുടെ ഓഫിസിലെത്തിയ സംഘം വസതിക്ക് മുകളില്‍ പതാകയും ഉയര്‍ത്തിയതാണ് റിപ്പോര്‍ട്ടുകൾ...

പോക്‌സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ സംഭവം; മാതാപിതാക്കൾ അറസ്‌റ്റിൽ

പാലക്കാട്: പോക്‌സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ മാതാപിതാക്കളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസം മുമ്പാണ് കേസിലെ പ്രതിയും കുട്ടിയുടെ പിതാവും മാതാവും ചേർന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയത്. തുടർന്ന് പോലീസ് നടത്തിയ...

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടന മൂന്ന് തവണ മാറിയെന്ന് ഫോറൻസിക് പരിശോധനാഫലം. മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലും വിചാരണ കോടതിയിലും മെമ്മറി കാർഡ് തുറന്നുപരിശോധിച്ചു എന്നാണ്...

കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഒകെ രാംദാസ് അന്തരിച്ചു

തിരുവനന്തപുരം: കേരള രഞ്‌ജി ട്രോഫി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഒകെ രാംദാസ്(74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആയിരുന്നു അന്ത്യം. പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന്...

ഐസിസി റാങ്കിംഗ്; ഇന്ത്യൻ താരങ്ങൾക്ക് നേട്ടം

മുംബൈ: ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ നേട്ടംകൊയ്‌ത് ഇന്ത്യൻ താരങ്ങൾ. പേസർ ജസ്‌പ്രീത് ബുംറ ഏകദിന റാങ്കിംഗിലും ബാറ്റർ സൂര്യകുമാർ യാദവ് ടി-20 റാങ്കിംഗിലും നേട്ടമുണ്ടാക്കി. ബുംറ ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്‌ഥാനത്തെത്തി....

വ്യാപക മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വ്യാപക മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ബാക്കിയുളള...
- Advertisement -