കന്റോണ്‍മെന്റ് ഹൗസിലെ പ്രതിഷേധം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
തിരുവനന്തപുരം: കന്റോണ്‍മെന്റ് ഹൗസിലേക്ക് ചാടിക്കയറിയ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം. കന്റോണ്‍മെന്റ് ഹൗസും പരിസരവും സുരക്ഷാ മേഖല അല്ലാത്തതിനാലാണ് ജാമ്യം അനുവദിച്ചതെന്ന് മ്യൂസിയം പോലീസ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വിമാനത്തിൽ...
പ്രതിപക്ഷ സമരങ്ങള്‍ വികസനങ്ങള്‍ അട്ടിമറിക്കാന്‍; മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാരിന്റെ വികസനങ്ങളെ അട്ടിമറിക്കാനാണ് പ്രതിപക്ഷ സമരങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം മുടക്കാനുള്ള രാഷ്‌ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നിശബ്‌ദരാകരുതെന്നും അത്തരം രാഷ്‌ട്രീയ സമരങ്ങളെ രാഷ്‌ട്രീയമായി തന്നെ നേരിടണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
പ്രതിപക്ഷ...
കള്ളപ്പണം വെളുപ്പിക്കൽ; സത്യേന്ദർ ജെയിന്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി ചൊവ്വാഴ്‌ചയിലേക്ക് മാറ്റി. അതിനാൽ ജൂൺ 18വരെ സത്യേന്ദർ ജെയിൻ...
വധശ്രമ കേസ്; സർക്കാരിന് ഉളുപ്പുണ്ടോയെന്ന് ഷാഫി പറമ്പിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരായ വധശ്രമക്കേസ് കേരളാ പോലീസിന് നാണക്കേടാണെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ഇപി ജയരാജനാണെന്ന് കുറ്റം ചെയ്‌തതെന്ന് ദൃശ്യങ്ങളിൽ...
മുഖ്യമന്ത്രിക്ക് പിന്തുണയുമായി സെക്രട്ടറിയേറ്റ് ജീവനക്കാരുടെ മാർച്ച്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ അറിയിച്ച് സെക്രട്ടറിയേറ്റിലെ ഭരണാനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷന്റെ മാര്‍ച്ച്. 500ലധികം വരുന്ന വനിതകള്‍ അടക്കമുള്ള ജീവനക്കാരാണ് ജോലി സമയത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിനു...
വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധം അതിരുകടന്നത്; കാനം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കുനേരെ വിമാനത്തിലെ പ്രതിഷേധം അതിരുകടന്നതെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിഷേധത്തിന് എല്ലാവർക്കും അവകാശമുണ്ടെന്നും ഭീകരപ്രവര്‍ത്തനം പോലെ ആകരുതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഓഫിസുകള്‍ പരസ്‌പരം ആക്രമിക്കാന്‍ പാടില്ല എന്ന ധാരണ...
ഒന്നര വർഷത്തിനകം 10 ലക്ഷം തൊഴിൽ; വകുപ്പുകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി
ന്യൂഡെൽഹി: അടുത്ത ഒന്നര വർഷത്തിനിടെ സർക്കാർ മേഖലയിൽ 10 ലക്ഷം പേർക്ക് നിയമനം നൽകാൻ നിര്‍ദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സർക്കാർ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കുമാണ് മോദി നിർദ്ദേശം നൽകിയത്. തൊഴിലില്ലായ്‌മ...
യുപി ബുൾഡോസർ നടപടി; സുപ്രീം കോടതി ഇടപെടണമെന്ന് മുൻ ജഡ്‌ജിമാർ
ന്യൂഡെൽഹി: ഉത്തർപ്രദേശ് ഭരണകൂടം ഭരണഘടനയെ പരിഹസിക്കുകയാണെന്ന് കുറ്റപ്പെടുത്തി മൂന്ന് മുൻ സുപ്രീം കോടതി ജഡ്‌ജിമാർ ഉൾപ്പടെ 12 പ്രമുഖർ രംഗത്ത്. മുഹമ്മദ് നബിയെക്കുറിച്ചുള്ള ബിജെപി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധിച്ച മുസ്‌ലിം പൗരൻമാർക്കെതിരെ സംസ്‌ഥാന...






































