പ്രതിഷേധം രൂക്ഷം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിന് 4 പേർ അറസ്‌റ്റിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മുഖ്യമന്ത്രിക്ക് എതിരെ നടക്കുന്ന പ്രതിഷേധങ്ങൾ വ്യാപകമാകുകയാണ്. വിളപ്പിൽ ശാലയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിനെ തുടർന്ന് 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പോലീസ്...
രാഹുൽ ഗാന്ധി ഇഡി ഓഫിസിൽ; ഡെൽഹിയിൽ ഇന്നും സംഘർഷം; നേതാക്കൾ കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിനായി രണ്ടാം ദിവസവും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിൽ ഹാജരായി. മുതിർന്ന കോൺഗ്രസ് നേതാക്കളോടൊപ്പമാണ് രാഹുൽഗാന്ധി ഇഡി ഓഫിസിൽ എത്തിയത്. ഇഡി ഓഫിസിൽ...
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക്
തിരുവനന്തപുരം: തലസ്‌ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയിലാണ് വിലക്ക് ഏർപ്പെടുത്തിയത്.
പാര്‍ട്ടി പരിപാടിയായതിനാല്‍ പ്രവേശനമില്ലെന്നാണ് അക്കാദമി അധികൃതര്‍ അറിയിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്...
‘കമൽസ് ബ്‌ളഡ് കമ്യൂൺ’; രക്‌തദാന ദൗത്യവുമായി കമൽഹാസൻ
ചെന്നൈ: രക്‌തദാന ദൗത്യത്തിന് തുടക്കമിട്ട് നടൻ കമൽഹാസൻ. ആവശ്യക്കാർക്ക് വേഗം ദാനം ചെയ്യാനായി 'കമൽസ് ബ്‌ളഡ് കമ്യൂൺ' എന്ന പേരിലാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്. ചെന്നൈ ആൽവാർപേട്ടിലെ മക്കൾ നീതി മായം ഓഫിസിൽ നടന്ന...
വിമാനത്തിനുള്ളിലെ പ്രതിഷേധം; അന്വേഷണം പ്രഖ്യാപിച്ച് ഇൻഡിഗോ
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഇൻഡിഗോ. അതിനിടെ, വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുനിത് കുമാർ ഒളിവിൽ...
സ്വപ്‍നക്കെതിരായ പരാതി; കെടി ജലീലിന്റെ വിശദമൊഴി രേഖപ്പെടുത്തി
മലപ്പുറം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷിനെതിരായ പരാതിയിൽ മുൻ മന്ത്രി കെടി ജലീലിന്റെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കെടി ജലീലിന്റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. സ്വപ്‍നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ...
പ്രതിദിന രോഗബാധയിൽ നേരിയ കുറവ്; രാജ്യത്ത് പുതിയ കോവിഡ് ബാധിതർ 6,594
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരായ ആളുകളുടെ എണ്ണത്തിൽ നേരിയ കുറവ്. 6,594 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. 8000ത്തിന് മുകളിൽ എത്തിയ പ്രതിദിന കോവിഡ്...
അദാനിക്ക് വേണ്ടി മോദിയുടെ ഇടപെടൽ; ശ്രീലങ്കൻ വൈദ്യുതി ബോർഡ് ചെയർമാൻ രാജിവെച്ചു
കൊളംബോ: കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി അദാനി ഗ്രൂപ്പിന് നൽകണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെയോട് ആവശ്യപ്പെട്ടു എന്ന മൊഴിനൽകിയ ശ്രീലങ്കയിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ രാജിവച്ചു. ശ്രീലങ്കയിലെ സർക്കാർ...






































