ചിറയിൻകീഴിൽ ചന്ദ്രന്റെ മരണം; പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്
തിരുവനന്തപുരം: ചിറയിന്‍കീഴിലെ ചന്ദ്രന്റെ മരണത്തില്‍ പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. ശരീരത്തില്‍ മർദ്ദനമേറ്റതിന്റെ പാടുകളില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിശദമായ...
സംസ്‌ഥാനത്ത് മഴ കനക്കുന്നു; പത്ത് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ കനക്കുന്നു. വിവിധ ജില്ലകളിൽ ഇന്ന് വൈകിട്ട് മുതൽ ശക്‌തമായ മഴയാണ് പെയ്‌ത് കൊണ്ടിരിക്കുന്നത്. കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം, ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്...
40ലേറെ ക്രിമിനൽ കേസുകളിലെ പ്രതി; എസ്‌എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി അർഷോ അറസ്‌റ്റിൽ
കൊച്ചി: നാൽപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ എസ് എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി പിഎം അർഷോ അറസ്‌റ്റിൽ. മൂന്ന് മാസം മുൻപ് ഹൈക്കോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയിരുന്നു. എന്നിട്ടും പോലീസ് അറസ്‌റ്റ് നടപടികളിലേക്ക് കടന്നില്ല....
പോസ്‌റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടുനൽകി; അന്വേഷണത്തിന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റുമോർട്ടം ചെയ്യാതെ മൃതദേഹം വിട്ടുകൊടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറോട് ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്...
കറുത്ത മാസ്‌ക് അഴിപ്പിക്കരുത്; ഡിവൈഎസ്‌പിമാർക്ക് നിർദ്ദേശം നൽകി ഐജി
കോഴിക്കോട്: വിമർശനങ്ങൾക്ക് പിന്നാലെ കറുത്ത മാസ്‌ക് അഴിച്ചുമാറ്റാൻ ജനങ്ങളോട് ആവശ്യപ്പെടരുതെന്ന് നിർദ്ദേശം നൽകി ഐജി. സുരക്ഷാ മേൽനോട്ട ചുമതലയുള്ള ഐജി അശോക് യാദവാണ് ഡിവൈഎസ്‌പിമാർക്ക് നിർദ്ദേശം നൽകിയത്. കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ...
കോഴിക്കോടും കരിങ്കൊടി; കനത്ത പ്രതിഷേധങ്ങൾക്ക് നടുവിൽ മുഖ്യമന്ത്രി
കോഴിക്കോട്: കനത്ത പ്രതിഷേധങ്ങള്‍ക്കും സുരക്ഷാവലയത്തിനും ഇടയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികൾ തുടങ്ങി. ഗസ്‌റ്റ് ഹൗസില്‍ നിന്ന് പുറത്തേക്കിറങ്ങിയ മുഖ്യമന്ത്രിക്കുനേരെ കാരപ്പറമ്പിലും എരഞ്ഞിപ്പാലത്തും യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി...
ആരോഗ്യനില മോശമായി; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡെൽഹി: ആരോഗ്യനില മോശമായതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതയാണ്. ഡെൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിൽസയിൽ കഴിയുന്നത്. സോണിയ ഗാന്ധി നിരീക്ഷണത്തിൽ ആണെന്നും ആശങ്കപെടേണ്ട...
തനിക്കെതിരെ കല്ലേറ് പോലുമുണ്ടായി; എന്നിട്ടും സുരക്ഷ കൂട്ടിയിട്ടില്ല- ഉമ്മൻചാണ്ടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ സുരക്ഷയിൽ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. യുഡിഎഫ് ഭരിക്കുന്ന കാലത്ത് ഇടതുപക്ഷം തനിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയപ്പോഴും, ശക്‌തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നില്ലെന്ന് ഉമ്മൻചാണ്ടി വിമർശിച്ചു.
തനിക്കെതിരെ കല്ലേറ്...






































