Sat, Nov 14, 2026
29 C
Dubai

കോഴിക്കോട് കോർപ്പറേഷനിലെ ക്രമക്കേട്; അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്

കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിടനമ്പർ ക്രമക്കേട് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്‌ കൈമാറി. ഫറോക്ക് അസിസ്‌റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു നിലവിൽ കേസ് അന്വേഷണം. എന്നാൽ വൻതോതിൽ സാമ്പത്തിക ക്രമക്കേട് നടന്നതിനാൽ വിജിലൻസോ മറ്റ് ഏജൻസിയോ...

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം; ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ബലാൽസംഗക്കേസിൽ വിജയ് ബാബുവിന് ജാമ്യം നൽകിയതിനെതിരായ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുൻകൂർ ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹരജിയാണ് ഇന്ന് പരിഗണിക്കുക. അവധിക്കാല ബെഞ്ചാണ്...

പ്രമുഖ ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ഗാന്ധീയനും പത്‌മശ്രീ ജേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ പി ഗോപിനാഥൻ നായർ അന്തരിച്ചു. 99 വയസായിരുന്നു. മുൻ രാഷ്‌ട്രപതി ഡോ.രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ദേശീയ നേതാക്കൾ സംഘടിപ്പിച്ച 'അഖിലേന്ത്യ ഗാന്ധി സ്‌മാരക...

സജി ചെറിയാന്റെ പ്രസംഗത്തിൽ അബദ്ധമില്ല; വിവാദം ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമമെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: ഭരണഘടനക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെ ന്യായീകരിച്ചു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്ത്. സജി ചെറിയാന്റെ പ്രസംഗത്തിൽ ഒരു അബദ്ധവും ഇല്ലെന്നും, പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ഇപി ജയരാജൻ...

സജി ചെറിയാന്റെ വിവാദ പരാമർശം; മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കണമെന്ന് ഗവർണർ

തിരുവനന്തപുരം: ഭരണഘടനക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഗവർണർ. വിവാദ പ്രസംഗത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് കരുതുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ...

വിൻഡ് ഷീറ്റിൽ വിള്ളൽ; വീണ്ടും അടിയന്തര ലാൻഡിംഗ് നടത്തി സ്‌പൈസ് ജെറ്റ്

മുംബൈ: ഗുജറാത്തിൽ നിന്ന് മഹാരാഷ്‌ട്രയിലേക്കുള്ള യാത്രക്കിടെ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കി. പുറമെയുള്ള വിൻഡ് ഷീറ്റിൽ വിള്ളൽ ഉണ്ടായതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ചൊവ്വാഴ്‌ച സ്‌പൈസ്‌ ജെറ്റിന്റെ രണ്ടാമത്തെ...

മാദ്ധ്യമ പ്രവർത്തകയോട് മോശമായ പെരുമാറ്റം; പിസി ജോർജിനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മുൻ എംഎൽഎ പിസി ജോർജിനെതിരെ പോലീസ് കേസെടുത്തു. സ്‌ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് പ്രകാരം മ്യൂസിയം പോലീസാണ് കേസെടുത്തത്. മൂന്നു വര്‍ഷം വരെ...

കടയ്‌ക്കലിൽ തൊട്ടിലിൽ കിടത്തിയ രണ്ടു വയസുകാരി മരിച്ച നിലയിൽ

കൊല്ലം: കടയ്‌ക്കലിൽ തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയ രണ്ടു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്‌ക്കൽ സ്വദേശികളായ ബീമ-റിയാസ് ദമ്പതികളുടെ മകൾ ഫാത്തിമ ആണ് മരിച്ചത്. വീട്ടിലെ തൊട്ടിലിൽ കുട്ടിയെ ഉറക്കി കിടത്തിയതായിരുന്നു....
- Advertisement -