Mon, Aug 3, 2026
36.4 C
Dubai

പ്രതിഷേധത്തിന് ഫലം; പരശുറാം എക്‌സ്‌പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തും

തിരുവനന്തപുരം: പരശുറാം എക്‌സ്‌പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തുമെന്ന് റെയിൽവേ. ഷൊർണൂർ-മംഗലാപുരം റൂട്ടിലായിരിക്കും സർവീസ് നടത്തുക. കോട്ടയം ജില്ലയില്‍ ചിങ്ങവനം- ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതൽ പരശുറാം ഉൾപ്പടെയുള്ള...

വിദ്വോഷ പ്രസംഗ കേസ്; പിസി ജോർജിന്റെ അറസ്‌റ്റ് ഉടൻ ഇല്ലെന്ന് അന്വേഷണ സംഘം

കൊച്ചി: വെണ്ണലയിൽ നടത്തിയ വിദ്വോഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ അറസ്‌റ്റ് ഉടൻ ഇല്ലെന്ന് അന്വേഷണ സംഘം. കേസിൽ അന്വേഷണം 80 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇനി അറസ്‌റ്റ് നടപടികളിലേക്കാണ് കടക്കേണ്ടത്. എന്നാൽ, കൃത്യമായ...

സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയും വിജയം; അഭിമാന നേട്ടം

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയും വിജയകരമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലുള്ള രണ്‍ദീപിനെ ഡിസ്‌ചാര്‍ജ് ചെയ്‌തു. കരള്‍ മാറ്റിവെക്കല്‍...

പോലീസ് ക്വാർട്ടേഴ്‌സിലെ കൂട്ടമരണം; സിപിഒ റെനീസിനെതിരെ പുതിയ കേസ്

ആലപ്പുഴ: പോലീസ് ക്വാർട്ടേഴ്‌സിലെ കൂട്ടമരണത്തിൽ സിപിഒ റെനീസിനെതിരെ പുതിയ കേസ് എടുക്കും. വട്ടിപ്പലിശയ്‌ക്ക് വായ്‌പ കൊടുക്കുന്നതിനായാണ് കൂടുതൽ സ്‌ത്രീധനം ചോദിച്ച് റെനീസ് നജ്‌ലയെ പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഈ പശ്‌ചാത്തലത്തിലാണ് പുതിയ കേസ്...

രത്തന്‍ ലാലിന്റെ അറസ്‌റ്റ്; ഡെൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം

ന്യൂഡെൽഹി: ഡെൽഹി സർവകലാശാല ഹിന്ദു കോളേജിലെ പ്രൊഫസര്‍ രത്തന്‍ ലാലിന്റെ അറസ്‌റ്റിന്‌ പിന്നാലെ ഡെൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം. അധ്യാപകരും വിദ്യാർഥികളുമാണ് ആർട്ട് ഫാക്കൽറ്റിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നത്. മേഖലയിൽ കനത്ത പോലീസ്...

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്‌ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്...

പിസി ജോർജിന് തിരിച്ചടി; മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: വെണ്ണലയിൽ നടത്തിയ വിദ്വോഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ പശ്‌ചാത്തലത്തിൽ തിങ്കളാഴ്‌ച ഹൈക്കോടതിയിൽ പിസി...

തടിലോറി മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ പോലീസുകാരന് മർദ്ദനം; 2 പേർ അറസ്‌റ്റിൽ

പത്തനംതിട്ട: റോഡിൽ നിന്നും ലോറി മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പോലീസ് ഉദ്യോഗസ്‌ഥന് നേരെ മർദ്ദനം. പെരുനാട് സ്‌റ്റേഷനിലെ സിപിഒ അനിൽകുമാറിനാണ് ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ അത്തിക്കയം സ്വദേശി സച്ചിൻ, അലക്‌സ് എന്നിവരെ...
- Advertisement -