Mon, Aug 3, 2026
39.7 C
Dubai

കൊച്ചിയിൽ 1500 കോടി രൂപയുടെ ലഹരിമരുന്ന് വേട്ട

കൊച്ചി: സംസ്‌ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. കൊച്ചിയിൽ നിന്നും 1500 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. കോസ്‌റ്റ് ഗാർഡും ഡയറക്‌ടറേറ്റ് റെവന്യൂ ഇന്റലിജൻസും സംയുക്‌തമായി നടത്തിയ പരിശോധനയിൽ 220 കിലോ ഹെറോയിനാണ് പിടികൂടിയത്. കൊച്ചിയിലെ...

ഒഡീഷയിൽ ഗുഡ്‌സ് ട്രെയിനിടിച്ച് 3 ആനകൾ ചരിഞ്ഞു

കിയോഞ്‌ജർ: ഒഡീഷയിലെ കിയോഞ്‌ജറിൽ ഗുഡ്‌സ് ട്രെയിൻ ഇടിച്ച് രണ്ട് ആനക്കുട്ടികൾ ഉൾപ്പടെ 3 ആനകൾ ചരിഞ്ഞു. റെയിൽവേ ലൈനുകൾ മുറിച്ചുകടക്കുന്നതിനിടെ ഇരുമ്പയിര് കയറ്റി വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ചമ്പുവ ഫോറസ്‌റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്ന...

ഖത്തർ ലോകകപ്പ്; ചരിത്രത്തിൽ ആദ്യമായി കളി നിയന്ത്രിക്കാൻ വനിതകളും

ദോഹ: ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും. പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇത് ആദ്യമായാണ് വനിതകൾ റഫറിമാരായി എത്തുന്നത്. ആകെ ആറ് വനിതാ റഫറിമാരാണ് ഖത്തറിൽ കളി നിയന്ത്രിക്കുക. ഇതിൽ മൂന്ന്...

തിരുവനന്തപുരം-മാലിദ്വീപ്; കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മാലിദ്വീപിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണത്തിൽ വർധന. ബുധൻ, ഞായർ എന്നീ ദിവസങ്ങളിലാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. നിലവിൽ തിങ്കൾ, ശനി, വ്യാഴം എന്നീ ദിവസങ്ങളിലാണ് മാലിദ്വീപിലേക്ക് വിമാന...

മോഡൽ ഷഹാനയുടെ ദുരൂഹ മരണം; ബന്ധുക്കളുടെ മൊഴി എടുത്തു

കോഴിക്കോട്: നടിയും മോഡലുമായ കാസർഗോഡ് സ്വദേശിനി ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണ സംഘം ബന്ധുക്കളുടെ മൊഴി എടുത്തു. ചെറുവത്തൂരിലെ വീട്ടിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഷഹാനയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന്...

പോലീസുകാരുടെ മരണം; സ്‌ഥലമുടമ സുരേഷ് അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ മുട്ടികുളങ്ങരയിൽ പോലീസ് ക്യാംപിന് സമീപം 2 പോലീസുകാർ മരിച്ച സംഭവത്തിൽ സ്‌ഥലമുടമ സുരേഷ് അറസ്‌റ്റിൽ. നരഹത്യ, തെളിവ് നശിപ്പിക്കൽ, അനധികൃത വൈദ്യുതി കണക്ഷനെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ്...

വെടിക്കെട്ട് നടത്താൻ പൂരനഗരി ഒരുങ്ങി; ഭീഷണിയായി മഴ

തൃശൂർ: വെടിക്കെട്ട് നടത്താൻ പൂരനഗരി ഒരുങ്ങി. വെടിക്കെട്ട് ഉച്ചക്ക് ഒന്നരയോടെ നടത്താനാണ് തീരുമാനം. അതിനിടെ പൂരനഗരിയിൽ വീണ്ടും മഴ ഭീഷണി ഉയർത്തുന്നുണ്ട്. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് വെടിമരുന്നുകൾ ക്രമീകരിച്ചു. റവന്യൂ മന്ത്രി കെ...

മെയ് 24നകം ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്; വിജയ് ബാബുവിനെതിരെ അന്വേഷണ സംഘം

എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് വ്യക്‌തമാക്കി അന്വേഷണസംഘം. മെയ് 24ആം തീയതിക്കകം ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് കൊച്ചി സിറ്റി...
- Advertisement -