നിറവും രൂപവും ഉൾപ്പടെ വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾ വരുത്താം; ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്റെ മുൻകൂർ അനുമതിയോടെ വാഹനങ്ങളുടെ നിറവും രൂപവും ഉൾപ്പടെ ഏഴ് തരത്തിലുള്ള രൂപമാറ്റങ്ങൾ വരുത്താൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഗതാഗത കമ്മീഷണർ ജി സ്‌പർജൻ കുമാറാണ് ഇത്...
പ്രതിഷേധം ശക്‌തമാക്കാൻ ഇന്ത്യ സഖ്യം; മൂന്ന് ബസുകളിൽ എംപിമാർ ജന്തർ മന്തറിലേക്ക്
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ മാർച്ച് നടത്താൻ ഇന്ത്യ സഖ്യം. മൂന്ന് ബസുകളിലായി ഇന്ത്യ സഖ്യത്തിലെ എംപിമാർ ജന്തർ മന്തറിലേക്ക് പുറപ്പെട്ടു. സഖ്യത്തിലെ മുഴുവൻ...
കേരളത്തിന് എയിംസിന് അർഹതയില്ലേ? കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: കേരളത്തിന് എയിംസിന് അർഹതയില്ലേയെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ വൈകുന്നതെന്നും കോടതി ആരാഞ്ഞു. എന്നാൽ, കേരളം ആരോഗ്യമേഖലയിൽ മുൻപന്തിയിൽ നിൽക്കുന്നതിനാലാണ് അനുമതി വൈകുന്നതെന്നും ആരോഗ്യരംഗത്ത് പിന്നിൽ നിൽക്കുന്ന...
രാഷ്‌ട്രപതിയെ കാണാൻ ‘ഇന്ത്യ’ സഖ്യം; എംപിമാരുടെ യോഗം വിളിച്ച് ഖർഗെ
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തുള്ള ഇന്ത്യ സഖ്യം രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണാൻ സമയം തേടി. ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ്...
കപ്പലിനുനേരെ യുക്രൈൻ ഡ്രോണാക്രമണം; 23 ഇന്ത്യൻ ജീവനക്കാരെയും രക്ഷപ്പെടുത്തി
മോസ്‌കോ: കരിങ്കടലിൽ സർവീസ് നടത്തിയിരുന്ന എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോണാക്രമണം. കപ്പലിൽ ഉണ്ടായിരുന്ന 23 ഇന്ത്യൻ ജീവനക്കാരുടെയും ജീവൻ അപകടത്തിലായെങ്കിലും ഇവരെ മുഴുവൻ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു.
റഷ്യയുടെ തെക്കൻ...
പലിശനിരക്ക് ഉയർത്തി റിസർവ് ബാങ്ക്; ഇനി വായ്‌പകൾ തൊട്ടാൽ പൊള്ളും
നീണ്ട ഇടവേളക്ക് ശേഷം പലിശനിരക്ക് ഉയർത്തി പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് കാൽശതമാനം (0.25%) കൂടി 5.50 ശതമാനമാക്കി ഉയർത്തി. ഇതോടെ, ഭവന, വാഹന, വ്യക്‌തിഗത വായ്‌പകളുടെ പലിശ നിരക്ക്...
നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം; രണ്ടുദിവസമായി കാണാനില്ലായിരുന്നു
കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ കിളിമാനൂർ മുളയ്‌ക്കളത്തുകാവ് അൻസാർ- സീന ദമ്പതികളുടെ മകൻ ആഷിഖിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മെഡിക്കൽ കോളേജിലെ അവസാനവർഷ വിദ്യാർഥിയായ...
കള്ളപ്പണ ഇടപാട്; മൂന്ന് ജില്ലകളിലെ സഹകരണ ബാങ്കുകളിൽ ഇഡി റെയ്‌ഡ്
കൊച്ചി: സംസ്‌ഥാനത്തെ വിവിധ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) മിന്നൽ പരിശോധന. കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) എടുത്ത കേസുകളിലാണ്...








































