ഡെല്‍ഹിയിൽ ടിപിആര്‍ 7.72 ആയി; ആശങ്കയായി കോവിഡ് വ്യാപനം
ഡെല്‍ഹി: കോവിഡിന്റെ പിടിയിൽ നിന്നും രാജ്യം പതിയെ മുക്‌തമാകവേ ആശങ്കയായി ഡെല്‍ഹിയിലെ കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 501 പുതിയ കോവിഡ് കേസുകളാണ് ഡെല്‍ഹിയിൽ സ്‌ഥിരീകരിച്ചത്. ഇതോടെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...
നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരം; അപലപിച്ച് ഗവർണർ
തിരുവനന്തപുരം: പാലക്കാട്ടെ രാഷ്‌ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊലപാതകങ്ങൾ നിർഭാഗ്യകരമെന്ന് ഗവർണർ പറഞ്ഞു. നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമാണ്. നിയമ വ്യവസ്‌ഥയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള നടപടിയെടുക്കണം. ക്രമസമാധാനം ഉറപ്പാക്കാൻ പോലീസ്...
വാഹനങ്ങളിൽ കൂളിംഗ് ഫിലിമിന് അനുവാദമില്ല; ഗതാഗതമന്ത്രി
തിരുവനന്തപുരം: വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവില്‍ കൂളിംഗ് ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
ഗ്ളെയിസിംഗ് പ്ളാസ്‌റ്റിക്...
രാഹുൽ ഗാന്ധിയെ വിമർശിച്ചു; പിജെ കുര്യനെതിരെ നടപടി ആവശ്യം ശക്‌തമാകുന്നു
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന നേതാവ് പിജെ കുര്യനെതിരേ നടപടി വേണമെന്ന് കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ ആവശ്യം. തൃശൂര്‍ എംപി ടിഎന്‍ പ്രതാപനാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. മെമ്പര്‍ഷിപ്പ്...
സന്തോഷ് ട്രോഫി; ജയത്തോടെ തുടങ്ങി മേഘാലയ
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പിൽ വിജയ തുടക്കവുമായി മേഘാലയ. ആവേശ പോരാട്ടത്തിൽ രാജസ്‌ഥാനെയാണ് മേഘാലയ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം.
ഫിഗോയുടെ ഇരട്ട ഗോൾ പ്രകടനമാണ് മേഘാലയയെ വിജയത്തിലേക്ക് എത്തിച്ചത്. ഹാർഡി...
മൂന്ന് ജില്ലകളിൽ മഴ കനക്കും; യെല്ലോ അലർട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യതാ പ്രവചന പ്രകാരം ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ...
പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ
ന്യൂഡെൽഹി: രാജ്യത്തെ പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ. ജനറൽ എം.എം. നരവനെ ഈമാസം മുപ്പതിന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.
രാജ്യത്തെ 29ആമത്തെ കരസേന മേധാവിയായിട്ടാണ് ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ...
ജഹാംഗീർപുരി അക്രമം; വിഎച്ച്പി, ബജ്‌രംഗ് ദൾ പ്രവർത്തകർക്ക് എതിരെ കേസെടുത്തു
ന്യൂഡെൽഹി: ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്‌ഥയുണ്ടായ ജഹാംഗീര്‍പുരിയില്‍ അനുമതിയില്ലാതെ ഘോഷയാത്ര നടത്തിയതിന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌രംഗ് ദൾ പ്രവർത്തകർക്ക് എതിരെ ഡെൽഹി പോലീസ് കേസെടുത്തു. ഡെൽഹി കലാപത്തിലെ പ്രതികളിലൊരാളായ വിഎച്ച്പി പ്രാദേശിക...







































