Wed, Aug 12, 2026
38.5 C
Dubai

വൈദ്യുതി ഭവന് മുന്നിൽ ഇന്ന് വീണ്ടും സത്യാഗ്രഹ സമരം തുടങ്ങും

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം, കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ ഇന്ന് വീണ്ടും സത്യാഗ്രഹ സമരം തുടങ്ങും. നേതാക്കളുടെ സസ്‌പെൻഷൻ പിന്‍വലിച്ചെങ്കിലും മറ്റ് ജില്ലകളിലേക്ക് സ്‌ഥലം മാറ്റിയിരിക്കയാണ്....

ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാൽസംഗം ചെയ്‌തു; പ്രതികൾക്കായി അന്വേഷണം

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിൽ ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ബിര്‍ഭും ജില്ലയിലെ ബോള്‍പൂരിലാണ് സംഭവം. 5 പേർ ചേർന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയത്. ബോള്‍പൂരിലെ ഗ്രാമമേളയില്‍ പങ്കെടുത്ത് രാത്രി...

കരാറുകാരന്റെ ആത്‌മഹത്യ; കർണാടകയിൽ മന്ത്രി കെഎസ് ഈശ്വരപ്പ രാജിക്കത്ത് കൈമാറി

ബെംഗളൂരു: കര്‍ണാടക ഗ്രാമ വികസന മന്ത്രി എസ് ഈശ്വരപ്പ രാജിക്കത്ത് സമര്‍പ്പിച്ചു. ബെംഗളൂരുവില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിയിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്‌മഹത്യ ചെയ്‌ത കേസില്‍ മന്ത്രിക്കെതിരെ പ്രതിഷേധം...

കോൺഗ്രസ്‌ അംഗത്വ വിതരണം; രണ്ടാഴ്‌ച കൂടി നീട്ടി നൽകണമെന്ന് കെപിസിസി

തിരുവനന്തപുരം: കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന് രണ്ടാഴ്‌ച കൂടി സമയം നീട്ടി ചോദിക്കാനൊരുങ്ങി സംസ്‌ഥാന കോണ്‍ഗ്രസ് നേതൃത്വം. അംഗത്വവിതരണം ഇന്ന് അവസാനിക്കുകയാണ്. ഇതുവരെ 10.4 ലക്ഷം അംഗത്വമാണ് ഡിജിറ്റലായി ചേര്‍ത്തിരിക്കുന്നത്. പേപ്പര്‍ രൂപത്തില്‍ നല്‍കിയ...

ഐലീഗ്; സുദേവയെ തകർത്ത് ഗോകുലം ഒന്നാമത്

കൊൽക്കത്ത: ഐലീഗിൽ ഗോകുലം കേരളയുടെ അപരാജിതക്കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മൽസരത്തിൽ സുദേവ എഫ്‍സിയെ മടക്കമില്ലാത്ത 4 ഗോളുകൾക്ക് കീഴടക്കിയ ഗോകുലം ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ചു. ഗോകുലത്തിനായി ലൂക്ക...

ഭീകരാക്രമണം; ജമ്മു കശ്‌മീരിൽ ഗ്രാമമുഖ്യൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഗ്രാമമുഖ്യനെ വെടിവച്ചു കൊലപ്പെടുത്തി ഭീകരർ. ബാരമുള്ളയിലെ പട്ടാന്‍ ഗ്രാമമുഖ്യന്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഭീകരർ വെടിയുതിർത്തതിന് പിന്നാലെ അഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസവും...

‘ദി ഡെൽഹി ഫയൽസ്’; പുതിയ ചിത്രവുമായി വിവേക് അഗ്‌നിഹോത്രി

മുംബൈ: 'ദി കശ്‌മീർ ഫയൽസ്' എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിവേക് അഗ്‌നിഹോത്രി. 'ദി ഡെൽഹി ഫയൽസ്' എന്നാണ് ചത്രിത്തിന് നൽകിയ‌ പേര്. ചിത്രീകരണം ഉടൻ തുടങ്ങിയേക്കും. വിവേക്...

രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്‌ടർമാർ അടുത്ത 10 വർഷത്തിൽ ഉണ്ടാകും; പ്രധാനമന്ത്രി

ന്യൂഡെൽഹി: അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്‌ടർമാർ ഉണ്ടാകുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ഗുജറാത്തിലെ എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളജ് എങ്കിലും ഉണ്ടാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും...
- Advertisement -