പ്ളസ് ടു കെമിസ്‌ട്രി മൂല്യനിർണയം; പുതിയ ഉത്തരസൂചിക പുറത്തിറക്കി
തിരുവനന്തപുരം: പ്ളസ് ടു കെമിസ്‌ട്രി പരീക്ഷ മൂല്യനിർണയത്തിന് പുതിയ ഉത്തരസൂചിക പുറത്തിറക്കി. പതിനഞ്ചംഗ അധ്യാപകരുടെ വിദഗ്‌ധ സമിതിയാണ് ഉത്തര സൂചിക പുറത്തിറക്കിയത്.
മൂല്യനിർണയം പുതുക്കിയ ഉത്തരസൂചികയുടെ അടിസ്‌ഥാനത്തിൽ ആവണമെന്നാണ് നിർദ്ദേശം. എല്ലാ അധ്യാപകരും നാളെ...
സാമുദായിക സംഘര്‍ഷം; ജോധ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
ന്യൂഡെല്‍ഹി: സാമുദായിക സംഘര്‍ഷത്തെ തുടര്‍ന്ന് ജോധ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 39 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായി രാജസ്‌ഥാന്‍ പോലീസ് ഡയറക്‌ടർ ജനറല്‍ എംഎല്‍ ലാതര്‍ പറഞ്ഞു. ജോധ്പൂരില്‍ ഇന്റര്‍നെറ്റ്...
അമേഠിയിൽ നിന്നും ഓടിപ്പോകാൻ താൻ രാഹുലല്ല; സ്‌മൃതി ഇറാനി
കൽപ്പറ്റ: വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ എംപിയായ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. വയനാട്ടിലെ വിവധ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ പതിനായിരത്തോളം കർഷകർക്ക് കിസാൻ...
പിടിയേക്കാൾ ഭൂരിപക്ഷം നേടും; പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം: തൃക്കാക്കരയിൽ പിടിയേക്കാൾ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിടി തോമസ് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് അതിലുമേറെ ഭൂരിപക്ഷം ഇത്തവണ ലഭിക്കും. തൃക്കാക്കര പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്നും...
ഭക്ഷ്യവിഷബാധ; കമ്പളക്കാട്ടെ ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
വയനാട്: തിരുവനന്തപുരത്ത് നിന്ന് വയനാട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തെ തുര്‍ന്ന് ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലില്‍ നിന്നാണ് സഞ്ചാരികൾ ഭക്ഷണം...
തൃക്കാക്കര; ഉമ തോമസ് കോൺഗ്രസ് സ്‌ഥാനാർഥി
തിരുവനന്തപുരം: തൃക്കാക്കരയിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി അന്തരിച്ച എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിലാണ് തീരുമാനം. ഉമയുടെ പേര് ഹൈക്കമാൻഡിന്റെ അന്തിമ അംഗീകാരത്തിനായി കൈമാറി. ഡെൽഹിയിൽ...
ദമ്പതികൾക്ക് നേരെ ‘സദാചാര’ ആക്രമണം; ഒരാൾ കസ്‌റ്റഡിയിൽ
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. സംഭവത്തില്‍ ഒരാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. വെഞ്ഞാറമൂട് സ്വദേശിയായ മോഹനനാണ് പിടിയിലായത്.
ഇന്നലെ രാത്രി എട്ട് മണിയോടെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം....
കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് സജ്‌ജമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റിവെക്കല്‍ ശാസ്‌ത്രക്രിയയ്‌ക്ക് സജ്‌ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ മെഡിക്കല്‍ കോളേജ് ട്രാന്‍സ്‌പ്ളാന്റ് ടീം ഇതുസംബന്ധിച്ച് കഴിഞ്ഞ രണ്ടു...








































