പെല്ലറ്റ് ആക്രമണം; ഇരയുമായി ഡിസിപി ഓഫീസിലെത്തി രാഹുൽ ഗാന്ധി, നീതി കിട്ടുംവരെ സമരം
ന്യൂഡെൽഹി: സിജെപിയുടെ വിദ്യാർഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ...
ദേശാഭിമാനി ‘കള്ളൻ വിജയൻ’ വിവാദം; കെആർ അജയൻ രാജിവെച്ചു
തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെആർ അജയൻ രാജിവെച്ചു. വാരാന്തപ്പതിപ്പിലെ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടുള്ള ലേഖനം വിവാദമായതിന് പിന്നാലെയാണ് രാജി.
വിഎസ് അച്യുതാനന്ദന്റെ അനുസ്‍മരണ ഫീച്ചറുള്ള...
മുത്തങ്ങ ഭൂസമരം; എം. ഗീതാനന്ദൻ ഉൾപ്പടെ നാല് പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു
കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസുകാരെ ആക്രമിച്ച കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പടെയുള്ള നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. വിചാരണക്കോടതി ഇവർക്ക് ലഭിച്ച അഞ്ചുവർഷത്തെ ശിക്ഷയാണ്...
ഓണാഘോഷം; കാറിൽ എംഡിഎംഎ, എക്‌സൈസിനെ കണ്ട് ഇറങ്ങിയോടി വിദ്യാർഥികൾ
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർഥികളുടെ കാറിൽ നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. മലപ്പുറം എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് വ്യാഴാഴ്‌ച വൈകീട്ട് കൊണ്ടോട്ടിയിലെ ഓരു കോളേജ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് കോളേജ് ഗ്രൗണ്ടിന്...
കൊടുവള്ളിയിൽ 12 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പ്രതികൾക്കായി തിരച്ചിൽ
കോഴിക്കോട്: കൊടുവള്ളിയിൽ 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒളിവിൽപ്പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ഉൾപ്പടെ മൂന്നുപേരാണ് ഒളിവിലുള്ളത്.
മോഷണശ്രമം ആരോപിച്ചാണ് 12 കാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി...
സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാർ; ആശങ്ക
മൊഗാദിഷു: സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പലിൽ ഇന്ത്യക്കാരായ ആറ് ജീവനക്കാർ കുടുങ്ങിയതായി റിപ്പോർട്. തുർക്കി സൈന്യത്തിനുള്ള ആയുധങ്ങളും വാർത്താവിനിമയ-ഉപഗ്രഹ സംവിധാനങ്ങളുമായി പോവുകയായിരുന്ന കാമറൂൺ പതാക ഘടിപ്പിച്ച എംവി ലുതുഫ് എന്ന കപ്പൽ...
കൊല്ലം സെയിലേഴ്‌സിനെ വീഴ്‌ത്തി കൊച്ചി ബ്ളൂ ടൈഗേഴ്‌സ്; മിന്നും തുടക്കം
തിരുവനന്തപുരം: കെസിഎല്ലിലെ (കേരള ക്രിക്കറ്റ് ലീഗ്) രണ്ടാം മൽസരത്തിൽ നിലവിലെ ചാംപ്യന്‍മാരായ കൊച്ചി ബ്ളൂ ടൈഗേഴ്‌സിന് ജയം. കൊല്ലം സെയിലേഴ്‌സിസിനെ 31 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത കൊച്ചി 20 ഓവറിൽ...
മുഖ്യമന്ത്രിയുടെ അനുമതി; ബിന്ദു കൃഷ്‌ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു
തിരുവനന്തപുരം: തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിഎസ് ശരത് ചന്ദ്രനെ നിയമിച്ചു. മന്ത്രി നിർദ്ദേശിച്ച ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി അനുമതി നൽകി. കഴിഞ്ഞദിവസം ഡെൽഹിയിൽ കെസി...








































