40 എംപിമാർ ഭരണസഖ്യം വിട്ടു; ശ്രീലങ്കൻ സർക്കാരിന് ഭൂരിപക്ഷം നഷ്‌ടമായി
കൊളംബോ: ശ്രീലങ്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഭരണ പ്രതിസന്ധിയും രൂക്ഷമാകുന്നു. 40 എംപിമാര്‍ ഭരണസഖ്യം വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്‌ടമായി. ഇതില്‍ മുന്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേനയുടെ...
ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത; മൽസ്യ ബന്ധനത്തിന് ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ ബംഗാൾ...
ഐക്യം പരമപ്രധാനമാണ്; വിമതർക്ക് പരോക്ഷ ഉപദേശവുമായി സോണിയ
ന്യൂഡെൽഹി: പാർട്ടിക്കുള്ളിലെ ഐക്യത്തെയും പഴയ ശക്‌തിയിലേക്ക് മടങ്ങി വരേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ഊന്നിപ്പറഞ്ഞ് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് എംപിമാരുടെ യോഗത്തിലായിരുന്നു സോണിയയുടെ പ്രസ്‌താവന.
"പാർട്ടിയെ എങ്ങനെ ശക്‌തിപ്പെടുത്താം എന്നതിനെക്കുറിച്ച് തനിക്ക്...
കുട്ടികളുടെ വാക്‌സിനേഷൻ സംബന്ധിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്ത; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ പാളിയെന്ന തരത്തിൽ പ്രചരിച്ച വാര്‍ത്ത തെറ്റാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മൂന്നാഴ്‌ചയായിട്ടും 12 മുതല്‍ 14 വയസുവരെ പ്രായമുള്ള 751 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍...
ഓടുന്ന ട്രെയിനിലേക്ക് ട്രക്ക് ഇടിച്ചു കയറി; ഹംഗറിയിൽ 7 മരണം
ബുഡാപെസ്‌റ്റ്: ഓടുന്ന ട്രെയിനിലേക്ക് ട്രക്ക് ഇടിച്ചു കയറി 7 പേർ മരിച്ചു. ഹംഗറിയിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. ദക്ഷിണ ഹംഗറിയിൽ സെർബിയൻ അതിർത്തിയോടു ചേർന്നാണ് സംഭവം. ട്രക്ക് ഇടിച്ചതിന്റെ ആഘാതത്തിൽ ഒരു...
പാളത്തിൽ അറ്റകുറ്റപ്പണി; മൂന്ന് ട്രെയിനുകൾ പൂർണമായും അഞ്ചെണ്ണം ഭാഗികമായും റദ്ദാക്കി
തൃശൂർ: ഏപ്രിൽ 6,10 തീയതികളിൽ കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്. ഷൊർണൂർ ജങ്ഷൻ-എറണാകുളം ജങ്ഷൻ...
പന്നിയങ്കര ടോൾ പ്‌ളാസയിൽ നാളെ ബസുടമകളുടെ പ്രത്യക്ഷ സമരം
പാലക്കാട്: പന്നിയങ്കര ടോൾ പ്‌ളാസയിൽ നാളെ മുതൽ പ്രത്യക്ഷ സമരത്തിന് ബസുടമകൾ. ടോൾ പ്‌ളാസ വഴി സർവീസ് നടത്തില്ലെന്ന ഉറച്ച നിലപാടിലാണ് സ്വകാര്യ ബസുടമകൾ. അതേസമയം, ടോൾ പിരിക്കുമെന്ന് കരാർ കമ്പനി ആവർത്തിച്ചു.
രാവിലെ...
സോളാർ കേസ്; എംഎൽഎ ഹോസ്‌റ്റലിൽ സിബിഐ പരിശോധന
തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ നിര്‍ണായക നീക്കവുമായി സിബിഐ. എംഎല്‍എ ഹോസ്‌റ്റലില്‍ സിബിഐ വിശദ പരിശോധന നടത്തി. ഹൈബി ഈഡന്‍ താമസിച്ചിരുന്ന നിളയിലെ 34ആം നമ്പര്‍ മുറിയിലാണ് സിബിഐ ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയത്....







































