Fri, Aug 14, 2026
43.7 C
Dubai

ചലച്ചിത്ര-നാടക നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര-നാടക നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. കരൾ രോഗത്തിന് ചികിൽസയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. 77 വയസായിരുന്നു. കൊല്ലം ജില്ലയിലെ കേരളപുരം വേലംകോണത്തെ സ്വവസതിയിൽ ഇന്ന് ഉച്ചയ്‌ക്ക്‌ ഒരു മണിക്കാണ് മരണം സ്‌ഥിരീകരിച്ചത്‌....

ജപ്‌തി ചെയ്‌ത കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് മാത്യു കുഴൽനാടൻ

കൊച്ചി: മൂവാറ്റുപുഴ പായിപ്രയിലെ കുടുംബത്തിന്റെ വായ്‌പാ ബാധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വസ്‌തുവിന്റെ പ്രമാണം വീണ്ടെടുത്ത് നൽകുമെന്നും അദ്ദേഹം ഫേസ്‌ബുക്ക്‌ ലൈവിൽ പറഞ്ഞു. അർബൻ ബാങ്കിന്റേത് നിയമവിരുദ്ധ പ്രവർത്തനമാണെന്ന് അദ്ദേഹം ആവർത്തിച്ചു....

കുതിരാൻ തുരങ്കം; ടിപ്പർ തട്ടി വീണ്ടും ലൈറ്റുകൾക്ക് തകരാർ

തൃശൂർ: ടിപ്പറിന്റെ ബക്കറ്റ് തട്ടി കുതിരാൻ തുരങ്കത്തിൽ വീണ്ടും ലൈറ്റുകൾക്ക് തകരാർ. മണ്ണുത്തി-വടക്കഞ്ചേരി ആറുവരി പാതയിൽ കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലാണ്  ടിപ്പറിന്റെ ബക്കറ്റ് തട്ടി ലൈറ്റുകൾക്ക് തകരാർ സംഭവിച്ചത്. അപകടം ഉണ്ടായ ഉടൻ...

പോപ്പുലർ ഫ്രണ്ടിന് പരിശീലനം; 2 ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയതിന് രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം റീജിയണല്‍ ഓഫിസര്‍ കെകെ ഷൈജു, ജില്ലാ ഓഫിസര്‍ ജോഗി എന്നിവര്‍ക്ക് എതിരെയാണ് നടപടി. പരിശീലനം നല്‍കിയ മൂന്ന് ഉദ്യോഗസ്‌ഥര്‍ക്ക്...

തെരുവുകളിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ; ചോരക്കളമായി കീവ്

കീവ്: റഷ്യൻ അധിനിവേശത്തിൽ ദുരന്ത നഗരമായി യുക്രൈൻ തലസ്‌ഥാനമായ കീവ്. മുന്നൂറോളം മൃതദേഹങ്ങളാണ് കീവിലെ ബുച്ചയിൽ നിന്ന് മാത്രം കണ്ടെത്തിയത്. റഷ്യൻ സൈന്യത്തിൽ നിന്ന് യുക്രൈൻ സൈന്യം കീവിന്റെ പല പ്രദേശങ്ങളും പിടിച്ചെടുത്തിരുന്നു....

ഹിജാബ് നിരോധനം; കർണാടകയിൽ 10ആം ക്‌ളാസ് പരീക്ഷ എഴുതാൻ കഴിയാതെ 22,063 വിദ്യാർഥിനികൾ

ബെംഗളൂരു: വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ തുടർന്ന് കർണാടകയിൽ പത്താം ക്‌ളാസ് ബോർഡ് പരീക്ഷ എഴുതാൻ കഴിയാതെ 22,063 വിദ്യാർഥിനികൾ. കൽബുർഗി ജില്ലയിൽ നിന്നുള്ള വിദ്യാർഥിനികളാണ് പരീക്ഷ എഴുതാത്തവരിൽ ഭൂരിഭാഗവും. സംസ്‌ഥാനത്ത് ആകെ 8,69,399...

വിശാല മതേതര കൂട്ടായ്‌മയിൽ കോൺഗ്രസും ഉണ്ടാകുമെന്ന് സീതാറാം യെച്ചൂരി

കൊച്ചി: ഇടതുപക്ഷം മുന്നോട്ടു വെക്കുന്ന വിശാലമായ മതേതര കൂട്ടായ്‌മയില്‍ കോണ്‍ഗ്രസുമുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ സിപിഎമ്മിന് നയവ്യതിയാനം ഉണ്ടെന്ന് കരുതുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ...

ശ്രീലങ്കൻ സർക്കാർ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം

കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജി വെക്കുംവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. ഈ സര്‍ക്കാര്‍ രാജിവെച്ചാല്‍ സാമ്പത്തിക മേഖല തിരിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കെതിരായ ജനകീയ പ്രതിഷേധത്തിന്റെ...
- Advertisement -