Sat, Aug 15, 2026
36 C
Dubai

കോടതി ഉത്തരവ് ജനങ്ങളോടുള്ള അവഗണന; പ്രക്ഷോഭം ശക്‌തിപ്പെടുത്തും- കെ റെയിൽ വിരുദ്ധ സമിതി

കൊച്ചി: സുപ്രീം കോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും കെ റെയിൽ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്‌തിപ്പെടുത്തുമെന്നും സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. അശാസ്‌ത്രീയവും അനാവശ്യവുമായ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന...

ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി, ദിലീപ് നാളെയും ഹാജരാകണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആലുവ പോലീസ് ക്ളബ്ബിൽ 7 മണിക്കൂറാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തത്‌. ചോദ്യം ചെയ്യല്‍ നടപടികള്‍...

പണിമുടക്ക് നടത്താൻ തൊഴിലാളികൾക്ക് അവരുടേതായ ന്യായമുണ്ട്; എ വിജയരാഘവൻ

തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നതിന് തൊഴിലാളികൾക്ക് അവരുടേതായ ന്യായമുണ്ടെന്ന് വ്യക്‌തമാക്കി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ആ ന്യായം വച്ചാണ് തൊഴിലാളികൾ പണി മുടക്കുന്നതെന്നും, സംസ്‌ഥാനത്തെ പണിമുടക്കിൽ ഇതുവരെ അനിഷ്‌ട സംഭവങ്ങൾ ഒന്നും...

കണ്ണൂർ സർവകലാശാല ചട്ടം ഭേദഗതി; അനുമതി നിഷേധിച്ച് ഗവർണർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗങ്ങളെ നിയമിക്കാൻ ഗവർണർക്കുള്ള അധികാരം മാറ്റാനുള്ള ചട്ടം ഭേദഗതിക്ക് അനുമതിയില്ല. ചാൻസലർ കൂടിയായ ഗവർണർ ഭേദഗതി തള്ളി. സർവകലാശാല നിയമമനുസരിച്ച് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും...

ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവം; പർവതീകരിച്ചു കാണേണ്ടതില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരെ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ സംസ്‌ഥാനത്ത്‌ ഉണ്ടായ ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കരുതെന്നും അത്യജ്‌ജ്വലമായ സമരത്തിനാണ് പ്രാധാന്യം...

ദേശീയ പണിമുടക്ക്; ഹൈക്കോടതി വിധി പരിശോധിക്കുമെന്ന് ഐഎൻടിയുസി

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ പണിമുടക്ക് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പരിശോധിക്കുമെന്ന് ഐഎന്‍ടിയുസി. ഏത് സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പരിശോധിക്കുമെന്നാണ് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞത്. ദേശീയ പണിമുടക്ക് നാളെയും...

റേഷൻ ഇനി വീട്ടുപടിക്കൽ; പദ്ധതിയുമായി പഞ്ചാബ് സർക്കാർ

ന്യൂഡെൽഹി: റേഷൻ സാധനങ്ങൾ ഇനിമുതൽ വീട്ടുപടിക്കൽ എത്തിക്കാൻ പദ്ധതിയുമായി പഞ്ചാബ് സർക്കാർ. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുമെന്നും, നിലവാരമുള്ള ഭക്ഷ്യധാന്യങ്ങളും, പയറു വർഗങ്ങളും ആയിരിക്കും വിതരണം ചെയ്യുകയെന്നും മുഖ്യമന്ത്രി...

രോഗബാധ 346, പോസിറ്റിവിറ്റി 2.9%, മരണം 1

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,939 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 346 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 471 പേരും കോവിഡ് മരണം...
- Advertisement -