കൂടല്‍ മാണിക്യം ഉല്‍സവത്തില്‍ നൃത്തംചെയ്യാൻ അവസരം നിഷേധിച്ചു; ആരോപണവുമായി നര്‍ത്തകി
തൃശൂർ: കൂടല്‍ മാണിക്യം ഉല്‍സവത്തില്‍ നൃത്തംചെയ്യാൻ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ച് നര്‍ത്തകി മന്‍സിയ. അഹിന്ദു ആയതിനാല്‍ തനിക്ക് ഉല്‍സവത്തോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചുവെന്നാണ് മന്‍സിയയുടെ ആരോപണം.
ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മൻസിയ ഇക്കാര്യം...
പുരുഷൻമാര്‍ ഒപ്പമില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കേണ്ടെന്ന് താലിബാന്‍
കാബൂള്‍: അഫ്‌ഗാനിലെ സ്‌ത്രീകൾക്ക് പുതിയ നിരോധനം അടിച്ചേൽപ്പിച്ച് താലിബാന്‍. പുരുഷൻമാരുടെ എസ്‌കോര്‍ട്ടില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ചിരിക്കുകയാണ് അഫ്‌ഗാനിസ്‌ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് രാജ്യത്തെ എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം കൈമാറിയതായി വിവിധ...
വിദേശകാര്യ മന്ത്രി ശ്രീലങ്കയിൽ; കൂടുതൽ പിന്തുണ ചർച്ചയായേക്കും
കൊളംബോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിലെത്തി. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന ശ്രീലങ്കക്ക് കൂടുതൽ പിന്തുണ നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ചയായേക്കും.
കഴിഞ്ഞ ദിവസം ഇന്ത്യ നാൽപതിനായിരം...
മൂലമറ്റം വെടിവെപ്പ്; ആക്രമണത്തിന് ഉപയോഗിച്ചത് നാടൻ തോക്ക്
ഇടുക്കി: മൂലമറ്റം വെടിവെപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ആക്രമണത്തിനായി പ്രതി ഫിലിപ്പ് മാർട്ടിൻ ഉപയോഗിച്ചത് നാടൻ തോക്കെന്ന് പോലീസ് അറിയിച്ചു.
2014ൽ കൊല്ലനെക്കൊണ്ടാണ് തോക്ക് പണിയിപ്പിച്ചതെന്നും പോലീസ് കണ്ടെത്തി. കാട്ടുപന്നിയെ വെടിവെക്കാനും...
ചികിൽസാപിഴവ്; കടക്കല്‍ ആശുപത്രിയില്‍ നവജാതശിശു മരിച്ചതായി പരാതി
കൊല്ലം: കടക്കല്‍ താലൂക്ക് ആശുപത്രിയിൽ ചികിൽസാപിഴവു മൂലം നവജാതശിശു മരിച്ചതായി പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. എന്നാൽ ചികിൽസാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ...
ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിച്ചു
ന്യൂഡെൽഹി: വിവിധ തൊഴിലാളി സംഘടനകൾ സംയുക്‌തമായി ആഹ്വാനം ചെയ്‌ത രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. 48 മണിക്കൂർ പണിമുടക്കിൽ ബിഎംഎസ് ഒഴികെയുള്ള 20ഓളം സംഘടനകൾ പങ്കെടുക്കുന്നുണ്ട്. ഇന്ന് അർധരാത്രി തുടങ്ങി, 29ആം തീയതി വൈകിട്ട്...
സിൽവർ ലൈൻ സർവേ; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: കല്ലിടലിനെതിരെ സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമാകുന്നതിനിടെ സിൽവർ ലൈൻ സർവേക്ക് എതിരെ സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
സർവേ നടത്താൻ അനുമതി...
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ ക്രൈം ബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ആലുവ പോലീസ് ക്ളബ്ബിൽ ഹാജരാകാൻ ദിലീപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ദിലീപിനെ...








































