Sun, Aug 16, 2026
41 C
Dubai

മുല്ലപ്പെരിയാർ അണക്കെട്ട്; മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകും

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. സാങ്കേതിക വിദഗ്‌ധരെ ഉള്‍പ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കും. മേൽനോട്ട സമിതിക്ക് അധികാരം നൽകുന്നത് സംബന്ധിച്ച് ശുപാർശ തയ്യാറാക്കാൻ ഇരു...

ബസിൽ വച്ച് ബിയർ കുടിച്ച് സ്‌കൂൾ വിദ്യാർഥിനികൾ; അന്വേഷണം ആരംഭിച്ചു

ചെന്നൈ: സഞ്ചരിക്കുന്ന സർക്കാർ ബസിൽ വച്ച് ബിയർ കുടിച്ച സ്‌കൂൾ വിദ്യാർഥിനികളെ കുറിച്ച് അന്വേഷണം നടത്താൻ തീരുമാനം. തമിഴ്‌നാട്ടിലാണ് സംഭവം. ചെങ്കല്‍പട്ട് തിരുക്കഴുകുണ്‍റം പൊന്‍വിളൈന്ത കളത്തൂരിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിനികളാണ്...

പരീക്ഷയ്‌ക്ക് ഹിജാബുമായി എന്ത് ബന്ധം ? ചോദ്യവുമായി സുപ്രീം കോടതി

ന്യൂഡെൽഹി: ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹരജികൾ അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷയും ഹിജാബും തമ്മിൽ ബന്ധമില്ലെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ അഭിപ്രായപ്പെട്ടു. സ്‌കൂളുകളിലും...

ക്ഷയരോഗ മുക്‌ത കേരളം ലക്ഷ്യം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ക്ഷയരോഗ മുക്‌ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകത്താകമാനം സമീപകാലത്ത് ആരോഗ്യമേഖല ഇത്രയേറെ വെല്ലുവിളി നേരിട്ടിട്ടില്ല. അവിടെയാണ് കഴിഞ്ഞ വര്‍ഷം മാത്രം 15 ശതമാനം ക്ഷയരോഗികളുടെ കുറവ് കേരളത്തിലുണ്ടായത്. കോവിഡിന്റെ...

സിൽവർ ലൈൻ; പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയോടുള്ള പ്രധാന മന്ത്രിയുടെ പ്രതികരണം ആരോഗ്യകരമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സിൽവർലൈൻ പദ്ധതിയോട് അനുഭാവപൂർണമായ പ്രതികരണമാണ്ചർച്ചയിൽ...

സിൽവർ ലൈനിനെതിരായ പ്രതിഷേധം ഐഎഫ്എഫ്‌കെ വേദിയിലും

തിരുവനന്തപുരം: സിൽവർ ലൈനിനെതിരായ പ്രതിഷേധം ഐഎഫ്എഫ്‌കെ വേദിയിലും അലയടിക്കുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്റർ പരിസരത്താണ് സിൽവർ ലൈനിനെതിരായ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിൽ പരിസ്‌ഥിതി പ്രവര്‍ത്തകരായ സിആര്‍ നീലകണ്‌ഠന്‍,...

രോഗബാധ 558, പോസിറ്റിവിറ്റി 2.63%, മരണം 2

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,229 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 558 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 773 പേരും കോവിഡ് മരണം...

ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസറായി ‘ബൈജൂസ്’

ദോഹ: മലയാളിയായ ബൈജു രവീന്ദ്രന്‍ സ്‌ഥാപകനായ ബൈജൂസ് ലേണിംഗ് ആപ്ളിക്കേഷന്‍ ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍. ഫിഫ ലോകകപ്പിന്റെ സ്‌പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ബൈജൂസ്. ഇതാദ്യമായാണ് ഒരു എഡ്‌ടെക്...
- Advertisement -