Sun, Aug 16, 2026
41 C
Dubai

എംപിമാരെ കയ്യേറ്റം ചെയ്‌ത് ഡെൽഹി പോലീസ്; അതിക്രമം സിൽവർ ലൈൻ പ്രതിഷേധത്തിനിടെ

ന്യൂഡെൽഹി: സിൽവർ ലൈനെതിരെ യുഡിഎഫ് എംപിമാർ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കേരളത്തിൽ നിന്നുള്ള എംപിമാരെ സുരക്ഷാ ഉദ്യോഗസ്‌ഥർ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തു. പാർലമെന്റ് വളപ്പിൽ പ്രതിഷേധവുമായി എത്തിയതായിരുന്നു യുഡിഎഫ് എംപിമാർ. സുരക്ഷാ...

‘റോയിട്ടേഴ്‌സി’ലെ മലയാളി മാദ്ധ്യമ പ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിലെ മലയാളി മലയാളി മാദ്ധ്യമ പ്രവർത്തകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് വിദ്യാനഗർ സ്വദേശിനിയായ ശ്രുതിയെയാണ്(28) ബെംഗളൂരുവിലെ താമസ സ്‌ഥലത്ത്‌ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റോയിട്ടേഴ്‌സ്...

‘പീഡനം പീഡനം തന്നെ, ഭർത്താവാണെങ്കിൽ പോലും’; കർണാടക ഹൈക്കോടതി

ബെംഗളൂരു: വിവാഹം ചെയ്‌തു എന്നതിന്റെ പേരിൽ പുരുഷന് സ്‌ത്രീക്ക് മേൽ പ്രത്യേക അവകാശങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് വ്യക്‌തമാക്കി കർണാടക ഹൈക്കോടതി. ഭാര്യയുടെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തുവെന്ന കേസിൽ വിധി...

ഒടുവിൽ ആശ്വാസ തീരത്ത്; സെയ്‌ഷെൽസിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികൾ നാട്ടിലെത്തി

തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ നാവികസേന തടവിലാക്കിയ മൽസ്യ തൊഴിലാളികൾ നാട്ടിലെത്തി. ഇന്നലെ രാത്രി പത്തരയോടെയാണ് മൽസ്യത്തൊഴിലാളികൾ നാടിന്റെ ആശ്വാസ തീരത്തെത്തിയത്. ദിശതെറ്റിയെത്തി സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിനാണ് മലയാളികൾ അടങ്ങിയ 61 അംഗ...

സിൽവർ വിരുദ്ധ സമരം; കോട്ടയത്ത് 105 പേർക്കെതിരെ കേസ്

കോട്ടയം: നട്ടാശേരിയിൽ സിൽവർ ലൈൻ വിരുദ്ധ സമരക്കാർക്കെതിരെ കേസെടുത്ത് പോലീസ്. 105 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വൻ പ്രതിഷേധമാണ് നട്ടാശേരിയിൽ അരങ്ങേറുന്നത്. പുഴിയിലപ്പടി എന്ന പ്രദേശത്ത് തന്നെയാണ് ഇന്നും ഉദ്യോഗസ്‌ഥർ...

സംസ്‌ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യം; ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധനവിന്റെ നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സമരക്കാർക്ക് അറിയാം. എന്നാൽ, ഈ...

ഒന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട; എസ്‌ഡിപിഐ പ്രവർത്തകനും ഭാര്യയും അറസ്‌റ്റിൽ

കണ്ണൂര്‍: ജില്ലയിൽ ഒന്നരക്കോടിയോളം രൂപ വിപണിവിലവരുന്ന മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒരു സ്‌ത്രീ ഉള്‍പ്പടെ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ്‌ ചെയ്‌തു. മാര്‍ച്ച് 16ന് അറസ്‌റ്റിലായ പ്രധാനപ്രതി നിസാം അബ്‌ദുൾ ഗഫൂറിന്റെ മയക്കുമരുന്ന്...

പീഡന പരാതി; സിഐ സൈജുവിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ

തിരുവനന്തപുരം: വനിതാ ഡോക്‌ടര്‍ നല്‍കിയ പീഡന പരാതിയിൽ പ്രതിയായ മലയിൻകീഴ് സിഐ എവി സൈജുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാനും ശുപാർശയുണ്ട്. സൈജുവിനെതിരെ പരാതിയിൽ...
- Advertisement -