ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമാകുന്നതായി മകൻ
ഡെൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി സ്‌ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളാകുന്നുവെന്ന് മകൻ തേജസ്വി യാദവ്. നേരത്തേ ലാലു പ്രസാദ് യാദവിനെ ഡെൽഹിയിലെ എയിംസിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തുവെന്ന് വാർത്തകൾ...
നാലാം തരംഗ ഭീതിയിൽ ദക്ഷിണ കൊറിയ; കോവിഡ് രോഗികൾ കൂടുന്നു
സിയോൾ: കോവിഡ് നാലാം തരംഗ ഭീതിയിൽ വിറച്ച് ദക്ഷിണ കൊറിയ. രാജ്യത്തെ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസിയുടെ കണക്കുകൾ പ്രകാരം 490,881 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌തത്. മാർച്ച് 16ന്...
പങ്കാളിക്ക് എതിരായ വ്യാജ വിവാഹേതരബന്ധ ആരോപണം ഗുരുതര ആക്രമണം; ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: പങ്കാളിക്കെതിരെ വ്യാജ വിവാഹേതരബന്ധം ആരോപിക്കുന്നതിന് എതിരെ രൂക്ഷ വിമർശനവുമായി ഡെൽഹി ഹൈക്കോടതി. ദമ്പതികളില്‍ ഒരാള്‍ വ്യാജ വിവാഹേതരബന്ധം ആരോപിക്കുന്നത് മറ്റേയാളുടെ സ്വഭാവഗുണം, സല്‍പ്പേര്, ആരോഗ്യം എന്നിവക്ക് എതിരെയുള്ള ഗുരുതര ആക്രമണമാണെന്ന് കോടതി...
മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്; ഇടപെടാനാവില്ലെന്ന് കർണാടക നിയമ മന്ത്രി
ബെംഗളൂരു: കർണാടകയുടെ പല ഭാഗങ്ങളിലും ക്ഷേത്ര മേളകളില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്ക് ഏർപ്പെടുത്തുന്ന സംഭവത്തിൽ ഇടപെടാനാകില്ലെന്ന് കർണാടക നിയമ മന്ത്രി ജെസി മധുസ്വാമി. ബുധനാഴ്‌ച നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹിന്ദു ആരാധനാലയങ്ങളുടെ...
കെ റെയിൽ പദ്ധതിയിൽ അഴിമതി, സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹത; ചെന്നിത്തല
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ സർവത്ര അഴിമതിയെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പദ്ധതിയിൽ സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയുണ്ടെന്നും മുൻ ചെന്നിത്തല പറഞ്ഞു.
ചെങ്ങന്നൂരിലെ അലൈമെന്റ് മാറ്റം അഴിമതിയുടെ മറ്റൊരു വശമാണ്. സർക്കാരിനെതിരെ...
വ്യോമസേനയുടെ ദക്ഷിണ ആസ്‌ഥാനത്തിന് സമീപം തീപിടുത്തം
തിരുവനന്തപുരം: ആക്കുളത്തെ ദക്ഷിണ വ്യോമസേന ആസ്‌ഥാനത്തിന് സമീപം തീപിടുത്തം. ദേശീയ യുദ്ധ സ്‌മാരകത്തിനായി നൽകിയ സ്‌ഥലത്താണ് തീപിടിത്തമുണ്ടായത്. തീ പടരുന്നത് വ്യോമസേനാ ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽ പെടുകയും ഉടൻ തന്നെ അഗ്‌നിശമനാ വിഭാഗത്തെ അറിയിക്കുകയുമായിരുന്നു.
വ്യോമ...
മോൻസൺ കേസ്; പണം കൈപ്പറ്റിയ പോലീസുകാർക്ക് എതിരെ വകുപ്പുതല അന്വേഷണം
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കലിൽ നിന്ന് പോലീസ് ഉദ്യോഗസ്‌ഥർ ലക്ഷങ്ങൾ കൈപ്പറ്റിയ സംഭവത്തിൽ അന്വേഷണം. മെട്രോ ഇൻസ്‌പെക്‌ടർ അനന്തലാൽ, മേപ്പാടി എസ്ഐ എബി വിപിൻ എന്നിവർ വൻതുക കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ....
ബസ് ഇടിച്ച് വിദ്യാർഥിനി മരിച്ചു; ബസ് സ്‌റ്റാന്റ് ഉപരോധിച്ച് സഹപാഠികൾ
തൃശൂർ: കോളേജ് വിദ്യാർഥിനി ബസ് ഇടിച്ച് മരിച്ചതിന് പിന്നാലെ ബസ് സ്‌റ്റാന്റ് ഉപരോധിച്ച് സഹപാഠികൾ. ഇരിങ്ങാലക്കുട നഗരസഭാ ബസ് സ്‌റ്റാന്റാണ് സെന്റ് ജോസഫ് കോളേജ് വിദ്യാർഥിനികൾ ഉപരോധിച്ചത്. കൊടുങ്ങല്ലൂർ- തൃശൂർ റോഡിൽ സ്‌കൂട്ടറിൽ...







































