Sun, Aug 16, 2026
39 C
Dubai

രോഗബാധ 702, പോസിറ്റിവിറ്റി 3.02%, മരണം 2

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,238 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 702 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 903 പേരും കോവിഡ് മരണം...

‘എംസിഡി തിരഞ്ഞെടുപ്പ് നടത്തി ബിജെപി വിജയിച്ചാൽ ഞങ്ങൾ രാഷ്‌ട്രീയം വിടും’; കെജ്‌രിവാൾ

ന്യൂഡെൽഹി: മുനിസിപ്പൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചതിൽ ബിജെപിയെ കടന്നാക്രമിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഈ തിരഞ്ഞെടുപ്പുകൾ സമയബന്ധിതമായി നടത്തി ബിജെപി വിജയിച്ചാൽ എഎപി രാഷ്‌ട്രീയം വിടുമെന്ന് കെജ്‌രിവാൾ പറഞ്ഞു. ഡെൽഹിയിലെ മൂന്ന് മുനിസിപ്പൽ...

മുഖ്യമന്ത്രി ഡെൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ചയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരുങ്ങി. ഇതിനായി മുഖ്യമന്ത്രി വ്യാഴാഴ്‌ച ‍ഡെൽഹിയിലേക്ക് പോകും. സിൽവർ ലൈൻ അനുമതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. പ്രതിപക്ഷ പ്രതിഷേധം ശക്‌തമാകുന്ന...

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ചോദ്യം ചെയ്‌തേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ദിലീപിനെ ചോദ്യം ചെയ്‌ത ശേഷം കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകൾ. കേസുമായി ബന്ധപ്പെട്ട്...

സിൽവർ ലൈനിനായി വീട് വിട്ടുകൊടുക്കാം, കിട്ടുന്ന പണം തിരുവഞ്ചൂരിന് നൽകാം; സജി ചെറിയാൻ

തിരുവനന്തപുരം: സിൽവർ ലൈൻ അലൈൻമെന്റിൽ തന്റെ വീട് വന്നാൽ പൂർണമനസോടെ വിട്ടുനൽകാൻ തയ്യാറാണെന്ന് മന്ത്രി സജി ചെറിയാൻ. തിരുവഞ്ചൂർ രാധാകൃഷ്‌ണന് സാധിക്കുമെങ്കിൽ തന്റെ വീട്ടിലൂടെ അലൈൻമെന്റ് കൊണ്ടുവരാം. വീട് വിട്ടുനൽകിയാൽ കിട്ടുന്ന പണം...

നാളെ ഉച്ചക്ക് രണ്ടിനകം തൽസ്‌ഥിതി റിപ്പോർട് സമർപ്പിക്കണം; ബംഗാളിനോട് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളിൽ തൽസ്‌ഥിതി റിപ്പോർട് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതി. രാംപൂർഹട്ട് അക്രമത്തെക്കുറിച്ചുള്ള തൽസ്‌ഥിതി റിപ്പോർട്...

സിൽവർ ലൈൻ പദ്ധതിയിൽ 10 ശതമാനം കമ്മീഷൻ; ആരോപണവുമായി കെ സുധാകരൻ

കൊച്ചി: സില്‍വര്‍ ലൈന്‍ എന്ന സ്വപ്‌നം ഒരിക്കലും നടക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. പദ്ധതിയില്‍ നിന്ന് പത്ത് ശതമാനം കമ്മീഷന്‍ സര്‍ക്കാരിന് ലഭിക്കുമെന്ന ആരോപണം ഉയര്‍ത്തിയാണ് സില്‍വര്‍ ലൈനെതിരെ കെ...

നമ്പർ 18 പോക്‌സോ കേസ്; അഞ്‌ജലി ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: നമ്പർ 18 പോക്‌സോ കേസിലെ പ്രതി അഞ്‌ജലി റിമാ ദേവ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി കമ്മീഷണർ ഓഫിസിൽ രാവിലെയോടെയാണ് ഇവർ ഹാജരായത്. കേസിൽ മൂന്നാംപ്രതിയാണ് അഞ്‌ജലി റീമദേവ്. ഒന്നാം പ്രതി...
- Advertisement -