Sun, Aug 16, 2026
37 C
Dubai

കെ-റെയിൽ; ബഫർ സോൺ വിഷയത്തിൽ സജി ചെറിയാനെ തിരുത്തി കോടിയേരി

കൊച്ചി: കെ-റെയിൽ പദ്ധതിയിൽ ബഫർ സോണുണ്ടാകുമെന്നും ഈ വിഷയത്തിൽ കെ-റെയിൽ എംഡി പറഞ്ഞതാണ് വസ്‌തുതയെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. നേരത്തെ ബഫർ സോണുണ്ടാകില്ലെന്ന പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ രം​ഗത്തെത്തിയതിന്...

ഇന്ധന വിലവർധന; പ്രതിപക്ഷ പ്രതിഷേധം ശക്‌തം, സഭ ഇന്നും നിർത്തി

ന്യൂഡെൽഹി: പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. പ്‌ളക്കാർഡുകളുമായി എത്തിയ പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിഷയം ഇപ്പോൾ ഉന്നയിക്കാനാകില്ലെന്ന് രാജ്യസഭാധ്യക്ഷൻ നിലപാടെടുത്തതോടെ സഭയിൽ പ്രതിഷേധം കനത്തു. തുടർന്ന് ഇരുസഭയും...

ട്വന്റി ട്വന്റി പ്രവർത്തകന്റെ കൊലപാതകം; പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കോടതി

എറണാകുളം: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു കൊല്ലപ്പെട്ട കേസിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി. കേസിലെ പ്രതികളായ സിപിഐഎം പ്രവർത്തകർ അബ്‌ദു റഹ്‌മാന്‍, അസീസ്, സൈനുദ്ദീന്‍, ബഷീര്‍ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ...

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ; മുഖ്യമന്ത്രി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് നിയുക്‌ത മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. മന്ത്രിസഭാ രൂപീകരണം പൂർത്തിയായാൽ ഉടൻ തന്നെ ഇതിനായി ഒരു വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് ധാമി വ്യക്‌തമാക്കി. ഏകീകൃത...

നോവാവാക്‌സിന് രാജ്യത്ത് അനുമതി; 12-18 വയസ് വരെയുള്ളവർക്ക് നൽകും

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി ഒരു വാക്‌സിന് കൂടി അനുമതി. നോവാവാക്‌സ് എന്ന യുഎസ് നിർമിത കോവിഡ് വാക്‌സിനാണ് പുതുതായി അനുമതി നൽകിയത്. 12-18 വയസ് വരെയുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന്...

മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസെടുക്കേണ്ട; സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡെൽഹി: പൊതു ഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. പൊതുസ്‌ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട...

ദിലീപിനെയും ആന്റണിയെയും പുറത്താക്കാൻ ഫിയോക് നീക്കം

കൊച്ചി: നടൻ ദിലീപിനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാൻ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിർണായക നീക്കം. ഫിയോക്കിന്റെ ആജീവനാന്ത ചെയർമാൻ ദിലീപിനെയും വൈസ് ചെയർമാൻ ആന്റണി പെരുമ്പാവൂരിനെയും സ്‌ഥാനങ്ങളിൽ നിന്ന് നീക്കാൻ...

ഗോഡൗണിൽ തീപിടുത്തം; സെക്കന്തരാബാദിൽ 11 മരണം

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദിൽ തടി ഗോഡൗണിന് തീപിടിച്ച് 11 മരണം. ഗോഡൗണിലെ ജീവനക്കാരായ ബിഹാർ സ്വദേശികളാണ് മരിച്ചത്. 12 ജീവനക്കാരാണ് സംഭവ സമയത്ത് ഗോഡൗണിൽ ഉണ്ടായിരുന്നത്. അതിൽ ഒരാൾ തീപിടുത്തം ഉണ്ടായതിനെ തുടർന്ന്...
- Advertisement -